Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പൊള്ളാച്ചി ലൈനില്‍ സുരക്ഷാ പരിശോധന ഇന്നും നാളെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 12:49 pm IST
in Palakkad

പാലക്കാട്: ഗേജ്മാറ്റം പൂര്‍ത്തിയായ പൊള്ളാച്ചി ലൈനില്‍ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്നും നാളെയും നടക്കും. നാളെ ഉച്ചയ്‌ക്കു രണ്ടിനും ആറിനുമിടയില്‍ അതിവേഗ ട്രെയിന്‍ പരീക്ഷണ ഒ!ാട്ടം നടത്തും.

മണിക്കൂറില്‍ 110 കിലേ!ാമീറ്റര്‍ വരെ വേഗത്തിലാണു പരീക്ഷണ ഓട്ടം. പാലക്കാട്-പൊള്ളാച്ചി ലൈനില്‍ റയില്‍ സര്‍വീസ് ആരംഭിക്കുന്നതിനു അനുമതി നല്‍കേണ്ടതു ബംഗളൂരു ഓഫീസിലെ സുരക്ഷാ കമ്മിഷണറാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി റയില്‍വേ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ എസ്.കെ.മിത്തല്‍ സുരക്ഷാ പരിശോധന നടത്തി അന്തിമാനുമതി നല്‍കും. റയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, നിര്‍മാണവിഭാഗം ചീഫ് എന്‍ജിനീയര്‍, ഡിവിഷനുകളുടെ തലവന്മാര്‍ എന്നിവര്‍ പരിശേ!ാധനാ സംഘത്തിലുണ്ടാകും.

ഇന്ന് മോട്ടോര്‍ട്രോളിയിലാണു പരിശോധന. സിഗ്‌നല്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ പരിശോധന കഴിഞ്ഞദിവസങ്ങളില്‍ നടന്നു. ലൈനിലെ മിനുക്കുപണി കഴിഞ്ഞദിവസം പൂര്‍ത്തിയായി. പാളത്തിന്റെ ഉറപ്പും സിഗ്‌നലുകളുടെ പ്രവര്‍ത്തനവും ഉറപ്പാക്കാന്‍ കഴിഞ്ഞദിവസം അതിവേഗ ട്രെയിന്‍ ഓടിച്ചിരുന്നു.

ലൈന്‍ പൂര്‍ണ സജ്ജമാക്കി സര്‍വീസിനു തയാറാണെന്നു കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു റയില്‍ സര്‍വീസ് ആരംഭിക്കുക.

സുരക്ഷാ പരിശോധന പൂര്‍ത്തിയായാല്‍ ഈമാസം അവസാനത്തോടെയോ കേരളപ്പിറവിയോടനുബന്ധിച്ചോ പുതിയ റയില്‍ സര്‍വീസ് ആരംഭിക്കാനാണ് സാധ്യത.

സുരക്ഷാ പരിശോധനയ്‌ക്കു മുന്നോടിയായി റയില്‍ എന്‍ജിനും ഒരു ബോഗിയും ഉള്‍പ്പെടുന്ന ട്രെയിന്‍ ഒന്‍പതാം തീയതി പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കും പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കും അതിവേഗ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

ഗേജ് മാറ്റത്തിനായി 2008 ഡിസംബര്‍ 10നു ട്രെയിന്‍ സര്‍വീസ് നിര്‍ത്തി ഏഴു വര്‍ഷം പിന്നിട്ടാണ് 250 കോടിയിലെറെ രൂപ ചെലവിട്ട് 54 കിലോമീറ്റര്‍ ദൂരമുള്ള പാലക്കാട് പൊള്ളാച്ചി ലൈനിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നത്. പാലക്കാട് ടൗണ്‍, പുതുനഗരം, വടകന്നികാപുരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ്, പൊള്ളാച്ചി ജംഗ്ഷന്‍ എന്നിവിടങ്ങളിലാണു ട്രെയിനുകള്‍ക്കു സ്റ്റോപ്പ് ഉണ്ടാവുക.

പൊതുജനങ്ങള്‍ രണ്ടുദിവസവും ട്രാക്ക് മുറിച്ചുകടക്കുന്നതും പാളത്തിലൂടെ നടക്കുന്നതും ഒഴിവാക്കണമെന്നു ദക്ഷിണറയില്‍വേ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.