Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ഇനി പച്ചക്കറിയും വിളയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 09:49 pm IST
in Pathanamthitta

തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്നും ഇനി മദ്യംമാത്രമല്ല പച്ചക്കറിയും. വനിതാകര്‍ഷകരുടെ കൂട്ടായ്‌മയിലൂടെയാണ് വിഷരഹിതമായ പച്ചക്കറി വിപണനത്തിനെത്തുന്നത്. തരിശുഭൂമിയില്‍ നൂറുമേനി വിളയിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവിടുത്തെ വനിതാകര്‍ഷകര്‍. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൈത്താങ്ങില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റേയും സഹായത്തോടെ സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയുടെ തണലിലാണ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പതിനഞ്ചോളം വരുന്ന വനിതാകര്‍ഷകര്‍ ഈ വിജയംകൈവരിച്ചത്. ട്രാവന്‍കൂര്‍ കെമിക്കല്‍സിന്റെ 40 ഏക്കര്‍ ഭൂമിയില്‍ നിന്നും ആദ്യഘട്ടമായി അഞ്ചേക്കര്‍ സ്ഥലത്താണ് ദീപ, വര്‍ഷ, സ്‌നേഹം എന്നീ മൂന്ന് സംഘങ്ങളിലെ 15 വനിതാ കര്‍ഷകര്‍ നൂറുമേനി വിളയിച്ചത്. പയര്‍, വഴുതന, ചീര, വെണ്ടക്ക, പച്ചമുളക്, വെളളരിക്ക, പടവലങ്ങ മുതലായ പച്ചക്കറികളാണ് പ്രധാന കൃഷി. പ്രാരംഭ ഘട്ടത്തില്‍ 18000 രുപയുടെ വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞതായി സംഘാഗംങ്ങള്‍ പറഞ്ഞു.

രാസവളങ്ങള്‍ക്ക് പകരം ചാണകവും, ഗോമൂത്രവും, വേപ്പിന്‍ പിണ്ണാക്കും ഉപയോഗിച്ച് സ്വന്തമായി നിര്‍മിച്ച ജൈവവളവും പച്ചക്കറികളെ വിഷലിപ്തമാക്കുന്ന കീടനാശിനികള്‍ ഉപേക്ഷിച്ച് പുഴുക്കുത്തിന് ബാര്‍സോപ്പും,പുകയില മിശ്രിതവും, കാന്താരി-വെളുത്തുളളി എന്നിവയുടെ മിശ്രിതവുമാണ് ഇവര്‍ കൃഷിയിടത്തില്‍ ഉപയോഗിച്ചതെന്ന് ബ്ലോക്ക് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ പറഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50 ഏക്കര്‍ തരിശ് നിലം ഏറ്റെടുത്ത് കൃഷി വ്യാപിപ്പിക്കുവാനും മല്‍സ്യ കൃഷിക്കായി രണ്ടേക്കര്‍ കുളം ഏറ്റെടുത്ത് ശുചീകരിക്കാനുമുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും പ്രസിഡന്റ് അറിയിച്ചു.

വിളവെടുപ്പിന്റെ ഉദ്ഘാടനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ: പി.ജെ കുര്യന്‍ നിര്‍വഹിച്ചു.ആന്റോ ആന്റണി എം.പി, ബ്ലോക്ക് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, പ്രൊജക്ട് ഡയറക്ടര്‍ പി.ജി രാജന്‍ ബാബു, കൃഷി വകുപ്പ് അസി.ഡയറക്ടര്‍ ഷേര്‍ളി ജോര്‍ജ്, പ്രഫ: സതീഷ് കൊച്ചുപറമ്പില്‍, വി.കെ മധു, രാജേഷ് ചാത്തങ്കരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

India

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

പുതിയ വാര്‍ത്തകള്‍

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.