Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയിലെ ബാങ്കുകളില്‍ വേണ്ടത്ര സുരക്ഷ സംവിധാനമില്ലെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 09:28 pm IST
in Kasargod
കാസര്‍കോട്: ജില്ലയിലെ പല ബാങ്കുകളിലും വേണ്ടത്ര സുരക്ഷ സംവിധാനമില്ലാത്തത് കവര്‍ച്ച കൂടുന്നതിന് കാരണമാകുന്നുവെന്ന് പോലീസ്. പലസ്ഥലത്തും ബാങ്ക് പ്രവര്‍ത്തിക്കുന്നത് സ്വന്തമായ കെട്ടിടത്തിലല്ല. പഴയ കെട്ടിടമാണ് പലതും. അതുകൊണ്ട് തന്നെ കെട്ടിടത്തിന്റെ ഉറപ്പിന്റെ കാര്യത്തില്‍ അധികൃതര്‍ക്ക് യാതൊരു ഉറപ്പുമില്ല. സ്‌ട്രോംഗ് റൂമിന്റെ കോണ്‍ക്രീറ്റ് കനംകുറഞ്ഞതാണ്. ബാങ്കിനോട് ചേര്‍ന്ന് ഒഴിഞ്ഞ മുറികളുണ്ടാകുന്നത് സുരക്ഷയെ ബാധിക്കുമെന്ന് പോലീസ് മേധാവി പറയുന്നു. ചുറ്റുുപാടുകള്‍ കാടുപിടിച്ച് കിടക്കുന്നതും മോഷ്ടാക്കള്‍ക്കു പറ്റിയ അന്തരീക്ഷമാണ്. കാര്യക്ഷമമായ സിസിടിവികള്‍ ബാങ്കുകളിലില്ല. റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന തരത്തിലുളള രീതിയിലുള്ള സ്‌ട്രേംഗ് റൂമുകള്‍ ഒരു ബാങ്കിലുമില്ലെന്നും പോലീസ് പറയുന്നു.
താക്കോലുകള്‍ കൈമാറുന്നതും സൂക്ഷിക്കുന്നതും അലക്ഷ്യമായിട്ടാണെന്നാണ് പോലീസ് നിഗമനം. കുഡ്‌ലു ബാങ്കില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടക്കാനിടയായതും താക്കോല്‍ അലക്ഷ്യമായി വെച്ചതിനാലാണ്. താക്കോല്‍ ജീവനക്കാര്‍ പരസ്പരം കൈമാറുന്നതിനും രേഖകളില്ല. ആര് സൂക്ഷിച്ചു എന്നതിന് വ്യക്തമായ തെളിവില്ല. ഗ്യാസ് കട്ടര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് മുറിക്കാന്‍ പറ്റാത്ത രീതിയിലുള്ള സ്‌ട്രോംഗ് റൂമുകള്‍ നിര്‍മിച്ചാല്‍ സാധാരണക്കാരുടെ സ്വര്‍ണ്ണം എന്നും സുരക്ഷിതമായിരിക്കും. ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ധാരാളമുള്ള ജില്ലയില്‍ അവിടെ പണയം വെയ്‌ക്കുന്ന സ്വര്‍ണ്ണത്തിന്റെ സൂക്ഷിപ്പുകാര്യത്തില്‍ ശക്തമായ സംവിധാനങ്ങളില്ല.
ബാങ്കുകളുടെ പൂര്‍ണ വിവരങ്ങള്‍ ജീവനക്കാര്‍ ഉപഭോക്താക്കളുമായി സംസാരിക്കുന്നതും സുരക്ഷയെ ബാധിക്കുന്നതായി പോലീസ് പുറത്തിറക്കിയ സുരക്ഷ വിവരങ്ങളില്‍ പറയുന്നു. കലാവധി കഴിഞ്ഞ സ്വര്‍ണ്ണം ലേലം ചെയ്യാതിരിക്കല്‍, ഉന്നത അധികാരികളുടെ കൃത്യമായ കണക്ക് പരിശോധന, ചെറിയ കൃത്യവിലോപത്തിനു പോലും കര്‍ശനമായ ശിക്ഷ എന്നിവ ഇല്ലാതിരിക്കലും ബാങ്കിന്റെ സുരക്ഷിതത്വത്തിനെ ബാധിക്കുന്നതായി പോലീസ് പറയുന്നു. ഇത്തരം നടപടികള്‍ നടക്കുന്നില്ല. അധികമായി സ്വര്‍ണ്ണം ലോക്കറില്‍ സൂക്ഷിക്കുകയോ പണയം വെയ്‌ക്കുന്നവരെ കുറിച്ചോ വിശദമായ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കണം. പ്രധാന കവാടം ഒരാള്‍ക്ക് മാത്രം കടന്നു പോകാവുന്ന രീതിയില്‍ ക്രമീകരിക്കണം. ഇത് ഒന്നിലധികം പേര്‍ക്ക് ഒരേ സമയം കടന്നു പോകാവുന്ന തരത്തിലാണ് പല ബാങ്കുകളിലുമുള്ളത്. ഇത് സംഘം ചേര്‍ന്നുള്ള അക്രമങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതായും പോലീസ് നിര്‍ദേശത്തില്‍ പറയുന്നു. സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഴ്ച അവസാനത്തിലോ തുടക്കത്തിലോ ക്ലിപ്പിംഗുകള്‍ പരിശോധിക്കാറില്ല. ഇത് കവര്‍ച്ച നടന്നാല്‍ പ്രതികളെകുറിച്ച് പെട്ടെന്ന് വിവരം ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതായും പോലീസ് പറയുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.