ന്യൂദല്‍ഹി: കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ വയോശ്രേഷ്ഠ പുരസ്കാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. ‘
വയോജനങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സന്ദര്‍ഭമാണ് അന്താരാഷ്ട്ര വയോജന ദിനമെന്ന് രാഷ്ട്രപതി പറഞ്ഞു.
മുതിര്‍ന്ന പൗരന്മാര്ക്കും, വയോജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും എല്ലാ വര്‍ഷവും നല്കി വരുന്ന ദേശീയ പുരസ്കാരമാണ് വയോശ്രേഷ്ഠ പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: