Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിജയ ബാങ്കില്‍ നിന്നും കൊള്ളയടിച്ചത് 3.5 കോടി രൂപയുടെ സ്വര്‍ണ്ണവും 2.95 ലക്ഷം രൂപയുമെന്ന് റിപോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 12:43 pm IST
in Kasargod

ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വിജയ ബാങ്കിന്റെ സ്ലാബ് തുരന്ന് അകത്തുകടന്ന കവര്‍ച്ചാ സംഘത്തിന് മൂന്ന് ലോക്കറില്‍ ഒന്നു മാത്രമേ തുറക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് ബാങ്ക് മാനേജര്‍ കണ്ണൂര്‍ സ്വദേശി പി.കെ.ചന്ദ്രന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ബാങ്കില്‍ മൊത്തം മൂന്ന് ലോക്കറുകളിലായി 7.50 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നതെന്ന് ബാങ്ക് മാനേജര്‍ ചന്ദ്രന്‍ പറഞ്ഞു.ബാങ്കില്‍ സിസിടിവി ക്യാമറയും മറ്റും ഉണ്ടെങ്കിലും സ്‌ട്രോങ്ങ് റൂമില്‍ സിസിടിവി ക്യാമറ സംവിധാനം ഇല്ല. അതുകൊണ്ടുതന്നെ മോഷ്ടാക്കളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല.

ഏതാനും വര്‍ഷം മുമ്പാണ് വിജയ ബാങ്ക് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ താഴത്തെ ആറ് മുറി മഞ്ചേശ്വരം സ്വദേശിയായ ഇസ്മായില്‍ ചെരുപ്പ് കടയും മറ്റു സ്ഥാപനങ്ങളും തുടങ്ങാനായി എഗ്രിമെന്റ് പ്രകാരം വാങ്ങിയിരുന്നു. ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് താമസിക്കാന്‍ നല്‍കിയ മുറിയില്‍ നിന്നാണ് തൊട്ടുമുകളിലേക്ക് സ്ലാബ് തുരന്നിരിക്കുന്നത്. ഇതുവഴി കയറിയ മോഷ്ടാക്കള്‍ സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. കൊള്ളയടിച്ച സംഘം രക്ഷപ്പെട്ട വഴികളിലൂടെ പോലീസ് നായ മണം പിടിച്ച് ഓടി. കണ്ണൂരില്‍ നിന്നെത്തിച്ച പോലീസ് ഡോഗാണ് ബാങ്കില്‍ നിന്നും മണം പിടിച്ച് ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിയത്.

ബാങ്കില്‍ നിന്നും തൊഴിലാളികള്‍ താമസിച്ചുവന്നിരുന്ന മുറിയില്‍ നിന്നും മണം പിടിച്ച് പോലീസ് നായ ആദ്യം ബാങ്കിന് പിറകു വശത്തേക്കോടുകയും 100 മീറ്റര്‍ അകലെയുള്ള ഒരു വീട്ടുപറമ്പില്‍ ചുറ്റിക്കറങ്ങി പിന്നീട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനടുത്തേക്ക് ഓടുകയുമായിരുന്നു.

ഇവിടെയുള്ള സ്‌കൂള്‍ ഗ്രൗണ്ടിനടുത്ത് കുറ്റിക്കാട്ടില്‍ അല്‍പസമയം കറങ്ങിയ പോലീസ് നായ ഒരു പ്ലാസ്റ്റിക് കവര്‍ കടിച്ച് പോലീസിനെ ഏല്‍പിച്ചിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. സ്വര്‍ണം കൊണ്ടുപോകാന്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചതാണ് ഈ പ്ലാസ്റ്റിക്ക് കവറെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Local News

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.