Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഇരുമുന്നണികളും നടത്തിയത് ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കിയ ഭരണം: എന്‍.പി.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 10:08 pm IST
inKasargod

കാസര്‍കോട്: സംസ്ഥാനത്തെ സാധാരണക്കാരായ ജനസമൂഹത്തെ കണക്കിലെടുക്കാതെ നന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കിയ ഭരണമാണ് ഇരുമുന്നണികളും അനുവര്‍ത്തിച്ചിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം എന്‍.പിരാധാകൃഷ്ണന്‍ പറഞ്ഞു. കേരളം സാമൂഹ്യ സാമ്പത്തിക രംഗത്ത മുഴുവന്‍ തകര്‍ന്ന് പോകാന്‍ കാരണം ഭരണക്കാരുടെ അമിതമായ ന്യൂനപക്ഷ പ്രീണനമാണ്. കൃഷിയും വ്യവസായവുമെല്ലാം നാശോന്മുഖമായതിന്റെ ഉത്തരവാദിത്വം ഇവിടെ മാറാമാറി ഭരണം നടത്തിയ മുന്ന്ണികള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വരംഗത്തും അഴിമതിയും അത് മൂടിവെക്കാനുള്ള ഒത്തു തീര്‍പ്പുകളുമാണ് നടക്കുന്നത്. സവിശേഷമായ സംസ്ഥാനത്തെ സാംസ്‌കാരികവും പൈതൃകവും മറന്ന് കൊണ്ട് ഇവുടെയുണാടായ നവോത്ഥാന മൂല്യങ്ങളെ വിസ്മരിച്ചുമാണ് ഈ മുന്നണി രാഷ്‌ട്രീയം അരങ്ങേറിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിലുണ്ടായിട്ടുള്ളതുപോലെ ഒരു രാഷ്‌ട്രീയ പരിവര്‍ത്തനത്തിന് കേരളവും പാകപ്പെടുന്നുവെന്ന് തെളിയിക്കുന്നതാണ് ബിജെപിക്കും അനുബന്ധ് പ്രസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യത വ്യക്തമാക്കുന്നത്.

ബിജെപി സംസ്ഥാന സമിതിയംഗം പി.രമേശ് നയിക്കുന്ന കാസര്‍കോട് മണ്ഡലം തല രാഷ്‌ട്രീയ പരിവര്‍ത്തന യാത്രയുടെ മുനിസിപ്പാലിറ്റി സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന സമിതിയംഗം എന്‍.പി.രാധാകൃഷ്ണന്‍. മണ്ഡലം പ്രസിഡണ്ട് എം.സുധാമ ഗോസാഡ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി, മണ്ഡലം ട്രഷര്‍ പി.ഭാസ്‌കരന്‍, യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, കൗണ്‍സിലര്‍മാരായ അനിതാ ആര്‍ നായ്‌ക്, ശ്രീലത ടീച്ചര്‍, ലീലാമണി, എന്‍.ചന്ദ്രന്‍, ബിജെപി മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്‍ കെ.ടി ജയറാം, ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി സ്വാഗതവും വൈസ്പ്രസിഡണ്ട് മനോജ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.