Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിലാന്‍ ടീമുകള്‍ക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 08:53 pm IST
inSports

മിലാന്‍: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ മിലാന്‍ ടീമുകള്‍ക്ക് തോല്‍വി. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ വിജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്ന ഇന്റര്‍ മിലാന്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഫിയോറന്റീനയോടാണ് അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്.

ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സ്വന്തം മൈതാനത്ത് ഇന്ററിന്റെ പരാജയം. നിക്കോളാ കാലിനിച്ചിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് ഇന്ററിനെതിരെ ഫിയോറന്റീനക്ക് ഗംഭീര വിജയം നേടിക്കൊടുത്തത്. 31-ാം മിനിറ്റില്‍ ഇന്ററിന്റെ മിറാന്‍ഡ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. ഗനോവയാണ് മറ്റൊരു മത്സരത്തില്‍ 1-0ന് എസി മിലാനെ കീഴടക്കിയത്.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ 23 മിനിറ്റ് ആയപ്പോഴേക്കും ഇന്റര്‍ വലയില്‍ മൂന്ന് ഗോളുകള്‍ വീണിരുന്നു. നാലാം മിനിറ്റില്‍ ജോസിപ് ഇലിസിക്ക് പെനാല്‍റ്റിയിലൂടെയാണ് ഫിയോറന്റീനക്ക് ലീഡ് നേടിക്കൊടുത്തത്. 18-ാം മിനിറ്റിലാണ് നിക്കോളാ കാലിനിച്ച് തന്റെ ഹാട്രിക്കിന് തുടക്കമിട്ടത്. 23, 76 മിനിറ്റുകളിലായിരുന്നു കാലിനിച്ചിന്റെ മറ്റ് ഗോളുകള്‍. 60-ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡിയാണ് ഇന്ററിന്റെ ആശ്വാസഗോള്‍ നേടിയത്. വിജയത്തോടെ ഫിയോറന്റീന പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഇന്ററിനും ഫിയോറന്റീനക്കും ആറ് കളികളില്‍ നിന്ന് 15 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഫിയോറന്റീനയാണ് മുന്നില്‍.

എസി മിലാനെതിരായ കളിയില്‍ 10-ാം മിനിറ്റില്‍ സെമയ്‌ലി നേടിയ ഏക ഗോളാണ് ഗനോവക്ക് വിജയം സമ്മാനിച്ചത്. കളിയുടെ 42-ാം മിനിറ്റില്‍ അലസ്സിയോ റൊമാനോലി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും എസി മിലാന്‍ ടീമിന് തിരിച്ചടിയായി. മറ്റ് മത്സരങ്ങളില്‍ ടോറിനോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പലേര്‍മോയെയും ഉദിനെസെ ഇതേ മാര്‍ജിനില്‍ ബോലോഗ്‌നയെയും ലാസിയോ 2-1ന് വെറോണയെയും പരാജയപ്പെടുത്തിയപ്പോള്‍ സാസ്സുലോ-ചീവോ കളി 1-1ന് സമനിലയില്‍ കലാശിച്ചു. 13 പോയിന്റുള്ള ടോറിനോയാണ് ലീഗില്‍ മൂന്നാം സ്ഥാനത്ത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Kerala

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

Entertainment

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

പുതിയ വാര്‍ത്തകള്‍

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.