Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 02:08 pm IST
inEntertainment

മലയാള സിനിമയിൽ ആദ്യമായി ഒരു സൂപ്പർ താരം സ്വവർ​ഗാനുരാ​ഗിയായി സ്ക്രീനിലെത്തി ഞെട്ടിച്ച സിനിമയായിരുന്നു ‘മുംബൈ പൊലീസ്’. ബോബി- സഞ്ജയ് ടീം തിരക്കഥയെഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും ശ്രദ്ധ നേടി. എസിപി ആന്റണി മോസസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജെത്തിയത്.

ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ പൃഥ്വിരാജിന് അന്ന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. ആന്റണി മോസസ് എന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവയ്‌ക്കുകയാണ് തിരക്കഥാകൃത്ത് സഞ്ജയ്. “ആ ലെവലിലുള്ള ഒരു അപകടം നടന്നാൽ സെക്ഷ്വാലിറ്റി മറന്നു പോകുന്നതിനേക്കാൾ കൂടുതൽ സെക്സ് ഡ്രൈവ് ഒരാൾക്ക് ഇല്ലാതായി പോകും.

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഒരു പൊലീസ് ഓഫീസർ താനൊരു ക്രിമിനൽ ആണെന്നതും കൂടി അവിടെ മറച്ചു വയ്‌ക്കുന്നുണ്ടെന്നും സഞ്ജയ് പറഞ്ഞു. ‘മുംബൈ പൊലീസിൽ അപകടം നടന്നതിന് ശേഷമുള്ള കുറച്ചു ദിവസങ്ങളാണ് ആ സിനിമ.

ആ ലെവലിലുള്ള ഒരു അപകടം നടന്നാൽ സെക്ഷ്വാലിറ്റി മറന്നു പോകുന്നതിനേക്കാൾ കൂടുതൽ സെക്സ് ഡ്രൈവ് ഒരാൾക്ക് ഇല്ലാതായി പോകും. ആ സെക്സ് ഡ്രൈവ് ഇല്ലാത്ത ഒരാൾക്ക് താൻ ഏത് ഇതിൽപ്പെട്ടതാണ് എന്ന് തിരിച്ചറിയാൻ പറ്റണം എന്നില്ല. അയാളുടെ സെക്സ് ഡ്രൈവ് ആണ് ഇല്ലാതായത്, ആ അപകടത്തിലും അതിന്റെ ആഘാതത്തിലും. ആ സെക്സ് ഡ്രൈവ് എന്നെന്നേക്കും ഇല്ലാതായിട്ടുമില്ല.

അതിൽ നിന്ന് തിരിച്ചുവരുമ്പോൾ അയാൾക്ക് അത് തിരിച്ചു കിട്ടും. ആ സമയത്തെ അയാളുടെ ഓർമ പോകൽ, അയാളുടെ ശാരീരികമായിട്ടുള്ള വ്യതിയാനങ്ങൾ ഇതെല്ലാം കൊണ്ട് അദ്ദേഹത്തിന്റെ മൈൻഡിലെ അവസാനത്തെ കാര്യമാണത്. അതയാളെ തിരിച്ച് ഓർമപ്പെടുത്താൻ വരുന്നതാണ് അയാളുടെ പാട്ണർ. സൊസൈറ്റി കണ്ടീഷൻ ചെയ്ത് വച്ചിരിക്കുന്നതിനെപ്പറ്റി ആ കാരക്ടർ വളരെ ബോധവാനാണ്.

അയാളുടെ സ്കില്ലുകൾ അയാൾ മറന്നു പോയിട്ടില്ല. അയാളുടെ ചില സോഷ്യൽ കാര്യങ്ങൾ അയാൾ മറന്നുപോയിട്ടില്ല. സൊസൈറ്റിയോടുള്ള രീതികൾ എങ്ങനെയാണെന്ന് മറന്നുപോയിട്ടില്ല. അതിൽപ്പെടുന്നതാണ് സമൂഹം ഹോമോ സെക്ഷ്വൽസിനോട് കാണിക്കുന്ന ഒരു മനോഭാവം. ആ മനോഭാവം ഉള്ളിടത്തോളം കാലം അയാളിലും അത് ചെറുതായിട്ടുണ്ട്

.ഒരുപക്ഷേ അപ്പോഴായിരിക്കും അയാളത് തിരിച്ചറിയുന്നത്. ആ മൊമന്റിലായിരിക്കും അയാളത് തിരിച്ചറിഞ്ഞത്. ഈ പറയുന്നതു പോലെ ആ സമയം വരെ അയാൾക്ക് സെക്സ് ഡ്രൈവ് ഇല്ല. അവിടെ അപരിചിതയായ ഒരു പെണ്ണ് വന്ന് തൊട്ടിരുന്നെങ്കിലും അയാൾ അത് തന്നെ ചെയ്തേനെ. മുംബൈ പൊലീസിനെ പറ്റി പറയുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം, ഞങ്ങളെ ​ഗേ ആളുകളെക്കുറിച്ച് പറഞ്ഞതാണ്.

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്. അപ്പോൾ, ഒരു പൊലീസ് ഓഫീസർ ഞാനൊരു ക്രിമിനൽ ആണെന്നതും കൂടി അവിടെ മറച്ചു വയ്‌ക്കുന്നുണ്ട്. ഇത് പുറത്തറിഞ്ഞാൽ ഞാനൊരു ക്രിമിനൽ കൂടിയാണ്.

നമ്മുടെ സമൂഹം ആ കാലത്ത് ഇതിനെ കണ്ടു കൊണ്ടിരുന്ന രീതി വേറെയാണ്. ഞാൻ ചെയ്ത കുറ്റമായിട്ടേ അതിനെ കാണുകയുള്ളൂ. അന്ന് വാദങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. ‘മുംബൈ പൊലീസ്’ ഒക്കെ റിലീസ് ആയതിന് ശേഷമാണ് അത് കുറ്റമല്ലാതാകുന്നത്

 

Tags: Malayalam MoviePrithwi RajLatest newsboby sanjay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

മുഖ്യമന്ത്രി വിജയിനെ വിജയ് സേതുപതി വിമര്‍ശിച്ചുവെന്ന വിവാദം കൊഴുക്കുന്നു

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.