Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ചേലിയ കഥകളി വിദ്യാലയം: പോലീസും രാഷ്‌ട്രീയം കളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 10:04 am IST
inKozhikode

ശശികമ്മട്ടേരി

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിലെ അനിഷ്ടസംഭവങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നതിന് പോലീസ് കൂട്ടുനില്‍ക്കുന്നു. കഥകളി വിദ്യാലയത്തിലെ ചെണ്ട വിദ്യാര്‍ത്ഥിയെ താത്ക്കാലിക അധ്യാപകന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും സംയുക്തമായി രാഷ്‌ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്. അദ്ധ്യാപകനെ മര്‍ദ്ദിച്ചുവെന്ന സംഭവത്തില്‍ പരാതിക്കാരനായ അധ്യാപകനോ കഥകളി വിദ്യാലയമോ ഏതെങ്കിലും സംഘടനയെ പരാതിയില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ കെ. ദാസന്‍ എംഎല്‍എ, മുല്ലപ്പള്ളിരാമചന്ദ്രന്‍ എം.പി. അടക്കമുള്ളവരാണ് ആര്‍എസ്എസ്- ബിജെപി വിരുദ്ധ പ്രസ്താവനകളുമായി രംഗത്തു വന്നത്. ഇവരുടെ തിരക്കഥയനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അറസ്റ്റ്‌ചെയ്യപ്പെട്ടയാള്‍ ബിജെപിക്കാരനാണെന്ന മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി കൊയിലാണ്ടിയില്‍ രാഷ്‌ട്രീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് കൊയിലാണ്ടി സിഐ ഹരിദാസ് നടത്തിയത്.

സിപിഎം ചാനലും പത്രവും സംഭവത്തെക്കുറിച്ച് നിരന്തരമായി കുപ്രചാരണം നടത്തി. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ തെളിവെടുക്കാനെന്ന പേരില്‍ ചേലിയയിലും പരിസരത്തു കയ്യാമം വെച്ച് നടത്തിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീ സ് കേസെടുക്കാന്‍ പോലും തയാറായിരുന്നില്ല. കൊയിലാണ്ടിയിലുണ്ടാകുന്ന നിരവധി കേസുകള്‍ക്ക് ഒരുതുമ്പുണ്ടാക്കാന്‍ ശ്രമിക്കാത്ത പോലീസ് ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന ശുഷ്‌കാന്തി രാഷ്‌ട്രീയക്കാരെ പ്രീതിപ്പെടുത്താനാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്.

പട്ടാപ്പകല്‍ പോലീസ് സ്റ്റേഷന്റെ തൊട്ടുമുമ്പിലെ വീട്ടിലുണ്ടായ മോഷണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.സിവില്‍ സ്റ്റേഷന് സമീപമുള്ള എം.പി.സദാനന്ദന്റെ തസ്‌നിനിവാസില്‍ നിന്ന് 14 പവന്‍ സ്വര്‍ണ്ണാഭരണം കളവുപോയി.ഡോഗ് സ്വാഡും വിരലടയാള വിദഗ്ധരും എത്തി അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പുമുണ്ടായിട്ടില്ല കനകാലയത്തില്‍ നിന്നും 16 പവന്‍ സ്വര്‍ണ്ണമാണ് രണ്ടാഴ്ച മുമ്പ് കളവ് പോയത്. മനയട്ട് പറമ്പില്‍ ക്ഷേത്രത്തില്‍ നിന്ന് 22 പവന്‍ സ്വര്‍ണ്ണം കളവ് പോ യി.

ഇതിന്നൊന്നും പ്രതികള്‍ക്കെതിരെ യാതൊരു നടപടിയുടമെടുക്കാത്ത പോലീ സ് നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ നാട്ടില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.