Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അമിത്ഷാ മറ്റന്നാള്‍ കൊല്ലത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:16 am IST
in Kollam

കൊല്ലം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ 27ന് കൊല്ലത്ത്. ബിജെപി ജില്ലാസമിതി സംഘടിപ്പിക്കുന്ന നവോത്ഥാനസംഗമത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. കന്റോണ്‍മെന്റ് മൈതാനിയില്‍ ഉച്ചക്ക് രണ്ടിനാണ് പരിപാടി. പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ജില്ലാ പ്രസിഡന്റ് എം.സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവോത്ഥാനപ്രസ്ഥാനങ്ങളെയും നവോത്ഥാനനായകരെയും വെല്ലുവിളിക്കുന്ന വര്‍ത്തമാനകാല രാഷ്‌ട്രീയാന്തരീക്ഷത്തില്‍ നവോത്ഥാനസംഗമത്തിന്റെ പ്രസക്തി ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്തിന്റെ നവോത്ഥാന പാരമ്പര്യം വിവരണാതീതമാണ്. കമ്യൂണിസ്റ്റുകാര്‍ ഊറ്റംകൊള്ളുന്ന റഷ്യന്‍ വിപ്ലവം നടക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിച്ചമര്‍ത്തലിനും അസമത്വത്തിനുമെതിരെ ജനകീയപോരാട്ടം നടന്നത് കൊല്ലത്തിന്റെ മണ്ണിലാണ്. പെരിനാട് വിപ്ലവം എന്ന പേരില്‍ ചരിത്രം ഇതിനെ രേഖപ്പെടുത്തിയിട്ടുണ്ട്. ചട്ടമ്പിസ്വാമിക്കും ശ്രീനാരായണഗുരുവിനും അയ്യങ്കാളിക്കും നിര്‍ണായക സ്വാധീനമാണ് കൊല്ലത്തെ നവോത്ഥാനത്തിലുള്ളത്. നവോത്ഥാന സംഗമത്തില്‍ അരലക്ഷം പ്രവര്‍ത്തകര്‍ ജില്ലയില്‍ നിന്നും പങ്കെടുക്കും. ദേശീയ സെക്രട്ടറിയായ എച്ച്.രാജ, സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ എന്നിവര്‍ സംബന്ധിക്കും. തയ്യാറെടുപ്പിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ബൂത്ത്തലങ്ങളില്‍ വരെ പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തകയോഗങ്ങളും മഹിളാകൂട്ടായ്‌മകളും ബൈക്ക് റാലികളും ഇതിനോടകം സംഘടിപ്പിച്ചു.

പരിപാടിയുടെ മുന്നോടിയായി ഇന്ന് വൈകിട്ട് നാലിന് ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനായില്‍ നിന്നും വിളംബരജാഥ നടക്കും. ജാഥ നഗരം ചുറ്റി കന്റോണ്‍മെന്റ് മൈതാനത്ത് സമാപിക്കും. ഇന്നലെ കന്റോണ്‍മെന്റ് മൈതാനത്ത് പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേശ്കുമാര്‍ നിര്‍വഹിച്ചു. കേരളത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വ്യാപ്തി വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്ന് എം.സുനില്‍ പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ്.ദിനേശ്കുമാര്‍, മാമ്പുഴ ശ്രീകുമാര്‍, ജനറല്‍ സെക്രട്ടരി വെള്ളിമണ്‍ ദിലീപ്, അഡ്വ.വിനോദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.