Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പഞ്ചായത്തുകളിലെ ജനറല്‍ വാര്‍ഡുകള്‍ വനിതയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 12:11 pm IST
in Palakkad

പാലക്കാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിലവിലെ ജനറല്‍ വാര്‍ഡുകള്‍ വനിതാ വാര്‍ഡുകളാകും. സംവരണ വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളുമാകും. വനിതാ വാര്‍ഡുകളും സംവരണവാര്‍ഡുകളും നിശ്ചയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് 26ന് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്താനും തീരുമാനിച്ചു. കളക്ടറേറ്റില്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്‍. വിജയകുമാര്‍ ഇക്കാര്യമറിയിച്ചത്.

ഒറ്റയക്കം വരുന്ന വാര്‍ഡുകളുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ സീറ്റുകള്‍ വനിതകളായിരിക്കും. ഉദാഹരണത്തിന് 19 വാര്‍ഡുള്ള ഒരു പഞ്ചായത്തില്‍ നിലവില്‍ ജനറലായിട്ടുള്ള 9 വാര്‍ഡുകളും വനിതകള്‍ക്ക് സംവരണംചെയ്യും. നിലവില്‍ വനിതാ വാര്‍ഡുകളായിരുന്ന 10 വാര്‍ഡുകളില്‍ ഒരെണ്ണം നറുക്കെടുപ്പിലൂടെ വനിതകള്‍ക്കായി സംവരണംചെയ്യും. 50 ശതമാനം സംവരണതത്ത്വം പാലിക്കാനാണിത്.

ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ പഞ്ചായത്തിലെയും പട്ടികജാതി, പട്ടികവര്‍ഗ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുത്തത്. ഇത്തവണയും അത് തുടരും.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷവും നീതിപൂര്‍വവും സുതാര്യവുമാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച കളക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു.

26ന് 88 ഗ്രാമപ്പഞ്ചായത്തുകളുടെ നറുക്കെടുപ്പ് മാത്രമാണ് നടക്കുക. രാവിലെ ഒമ്പതിന് നറുക്കെടുപ്പ് തുടങ്ങും. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, മണ്ണാര്‍ക്കാട് തുടങ്ങിയ ബ്ലോക്ക്പരിധിയിലുള്ള ഗ്രാമപ്പഞ്ചായത്തുകള്‍ യഥാക്രമം പങ്കെടുക്കണം. ഉച്ചയ്‌ക്ക് ഒന്നുമുതല്‍ നെന്മാറ, ആലത്തൂര്‍, കൊല്ലങ്കോട്, ചിറ്റൂര്‍, കുഴല്‍മന്ദം, മലമ്പുഴ, പാലക്കാട് ബ്ലോക്ക്പരിധിയിലുള്ള ഗ്രാമപ്പഞ്ചായത്തുകള്‍ പങ്കെടുക്കണം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ജില്ലാപഞ്ചായത്തിന്റെ മണ്ഡലങ്ങളുടെ വിഭജനം സംബന്ധിച്ച കരടുവിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ജില്ലാ/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളില്‍ പരിശോധനയ്‌ക്ക് ലഭ്യമാണെന്ന് ജില്ലാപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.