Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

യുവമോര്‍ച്ച സൈക്കിള്‍ പ്രചരണ ജാഥക്ക് വന്‍ ജനപിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 01:58 pm IST
in Malappuram

പരപ്പനങ്ങാടി: അഴിമതിക്കും യുഡിഎഫിന്റെ പ്രീണന രാഷ്‌ട്രീയത്തിനുമെതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ് നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥക്ക് വന്‍ജനപിന്തുണ. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് ആളുകളാണ് സൈക്കിള്‍ ജാഥക്ക് പിന്തുണ പ്രഖ്യാപിക്കാനായി കാത്തുനില്‍ക്കുന്നത്. അഴിമതിയില്‍ മുങ്ങിതാഴ്ന്ന യുഡിഎഫ് സര്‍ക്കാരിനോടും അക്രമത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന സിപിഎമ്മിന്റെ അഹങ്കാരത്തോടുമുള്ള ജനങ്ങളുടെ രോക്ഷം അവര്‍ യുവമോര്‍ച്ചക്കും ബിജെപിക്കും പിന്തുണ നല്‍കിയാണ് തീര്‍ക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനോപകാര പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അനുഭവിക്കണമെങ്കില്‍ ഇരുമുന്നണികളെയും സംസ്ഥാനത്ത് നിന്നും തൂത്തെറിയണമെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇവിടുത്തെ ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നില്ലെന്ന് മാത്രമല്ല, അത് മുടക്കാനാണ് പലപ്പോഴും ശ്രമിക്കുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം സംഘടിപ്പിച്ച വിവിധ ക്യാമ്പുകളില്‍ നിന്നാണ് ജനങ്ങള്‍ കേന്ദ്രപദ്ധതികളില്‍ പങ്കാളികളായത്. യുവമോര്‍ച്ച പ്രവര്‍ത്തകരോട് അതിന്റെ നന്ദി പറയാനും ആളുകള്‍ മത്സരിക്കുന്നുണ്ടായിരുന്നു.

21ന് നിലമ്പൂരില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. ആദ്യദിവസം മമ്പാട്, എടവണ്ണ, പത്തപ്പിരിയം, ആയമയൂര്‍ റോഡ്, മഞ്ചേരി, ആനക്കയം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മലപ്പുറത്ത് സമാപിച്ചു.

ഇന്നലെ മലപ്പുറത്ത് നിന്നും ആരംഭിച്ച ജാഥ അറവങ്കര, മൊറയൂര്‍, കൊണ്ടോട്ടി, കോട്ടപ്പുറം, പള്ളിക്കല്‍ ബസാര്‍, യൂണിവേഴ്‌സിറ്റി, ചേളാരി, കൊട്ടുമൂച്ചി, ചെട്ടിപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പരപ്പനങ്ങായില്‍ സമാപിച്ചു. ബിജെപി സംസ്ഥാന-ജില്ലാ ഭാരവാഹികളടക്കം നിരവധി നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. ഇന്ന് താനൂര്‍, വട്ടത്താണി, തിരൂര്‍, ആലത്തിയൂര്‍, ചമ്രവട്ടം, മാറഞ്ചേരി, ചങ്ങരംകുളം, എടപ്പാള്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കുറ്റിപ്പുറത്ത് സമാപിക്കും. സമാപനയോഗം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Main Article

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.