Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കല്‍ക്കുണ്ട് സഞ്ചാരികളെ മാടിവിളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 01:57 pm IST
in Malappuram

ജയേഷ് മുള്ളത്ത്

കരുവാരക്കുണ്ട്: കരുവാരക്കുണ്ട് വിനോദ സഞ്ചാരികളുടെ മനം കവരുന്ന സൗന്ദര്യത്തോടെ ഒരുങ്ങി കഴിഞ്ഞു. കേരളാംകുണ്ട് വെള്ളച്ചാട്ടവും, ചേറുമ്പ് ഇക്കോ വില്ലേജും സഞ്ചാരികളുടെ വരവിനായി കാതോര്‍ക്കുന്നു. 26നാണ് ഇവയുടെ ഉദ്ഘാടനം. ഭാരതത്തിന്റെ ടൂറിസം ഭൂപടത്തില്‍ മലപ്പുറം ജില്ലയുടെ മലയോര ഗ്രാമത്തിനും അര്‍ഹമായ സ്ഥാനം ലഭിക്കുമെന്നതില്‍ സംശയമില്ല.

സാഹസിക ടൂറിസവും പ്രകൃതി ഭംഗിയും സമന്വയിപ്പിച്ചപ്പോള്‍ കേരളാംകുണ്ട് വെള്ളച്ചാട്ടം ആരും കൊതിക്കുന്ന വശ്യസൗന്ദര്യത്തിലേക്ക് എത്തികഴിഞ്ഞു. മലമുകളില്‍ നിന്നും വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന നീര്‍ചാലുകള്‍ സംഗമിക്കുന്നതാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം.

കേരളത്തിന്റെ ചിറാപ്പുഞ്ചിയെന്നാണ് കല്‍ക്കുണ്ട് മേഖല അറിയപ്പെടുന്നത്. തണുത്ത കാലാവസ്ഥയാണ് എല്ലാ സമയത്തും. അപൂര്‍വ്വയിനം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം. ഈ മേഖലയില്‍ പഠനം നടത്താന്‍ ഒട്ടേറെ ഗവേഷകരും വിദ്യാര്‍ത്ഥികളും എത്തുന്നുണ്ട്. ഇതിനുപുറമെ കല്‍ക്കുണ്ടിന് സമീപമുള്ള സൈലന്റ് വാലിയില്‍ നിന്ന് ഒക്‌ടോബര്‍ മാസം അവസാനത്തോടെ കരുവാരക്കുണ്ടിലെത്തുന്ന വിവിധയിനം ചിത്രശലഭങ്ങള്‍ നയന മനോഹരമായ കാഴ്ചയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 1350 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുമ്പന്‍മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. പ്രകൃതിക്കിണങ്ങിയ ടൂറിസം പദ്ധതികളാണ് ഇവിടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കരുവാരക്കുണ്ടില്‍ നിന്നും ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുണ്ടിലെത്താം.

മലമുകളില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പ്രകൃതിയുമാണ് കല്‍ക്കുണ്ടിനെ വിത്യസ്തമാക്കുന്നത്. വേനലിലും നിലക്കാത്ത ജലപ്രവാഹമാണ് മറ്റൊരു പ്രത്യേകത. നൂറിലധികം ഇരുമ്പ് ഗോവണികള്‍ തീര്‍ത്ത് വെള്ളച്ചാട്ടത്തിന് കുറുകെ ഇരുമ്പ് പാലവും നിര്‍മ്മിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ചോര്‍ന്ന് പോകാതെ ഏറ്റവും അടുത്ത് നിന്ന് സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. ഭക്ഷണശാലകള്‍, ഡ്രസ്സിംഗ് മുറികള്‍, പ്രവേഗ കവാടം എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. 26ന് വൈകിട്ട് നാല് മണിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം
Kerala

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം
Malappuram

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍
Malappuram

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍
Malappuram

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പുതിയ വാര്‍ത്തകള്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

വൈറല്‍ താരത്തിന്റെ നിയമവിരുദ്ധ വിവാഹം; എം.വി. ഗോവിന്ദനടക്കം 6 പേര്‍ക്കെതിരെ പോക്‌സോ കോടതിയില്‍ ഹര്‍ജി, തിങ്കളാഴ്ച പരിഗണിക്കും

ശിശുക്ഷേമ സമിതിയില്‍ ഗുരുതര വീഴ്ച; അമ്മത്തൊട്ടിലില്‍ എത്തിയ നവജാതശിശുവിനെ ജീവനക്കാര്‍ കണ്ടത് ആറ് മണിക്കൂറിന് ശേഷം

കെടിയുവിലെ അയോഗ്യനായ പരീക്ഷാ കണ്‍ട്രോളര്‍ക്ക് സംരക്ഷണമൊരുക്കി മന്ത്രി

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.