Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പട്ടികളെ കാടു കയറ്റുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:03 pm IST
in Vicharam

അടുത്ത കുറെനാളുകളായി തെരുവുനായ ശല്യത്തെക്കുറിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.  പലരും ഇതിന് പലവിധമുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. പലതും  പൂര്‍ണമായി പ്രായോഗികമല്ലാത്തവയും പെട്ടെന്ന് ചെയ്തുതീര്‍ക്കാന്‍ പറ്റാത്തവയുമാണ്. തെരുവുനായ്‌ക്കളെ കൊന്നൊടുക്കുക എന്നൊരു നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നവര്‍ ധാരാളമുണ്ട്. വന്ധ്യംകരണം എന്നത് മുഴുവന്‍ തെരുവുനായ്‌ക്കളെയും സാവധാനം കൊന്നൊടുക്കുക എന്നതുതന്നെയാണ്. പ്രകോപനം കൂടാതെതന്നെ നായ്‌ക്കള്‍ കുട്ടികളുള്‍പ്പടെ മനുഷ്യനെ കടിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ  പ്രത്യക്ഷത്തില്‍ നായ്‌ക്കളുടെ ആക്രമണത്തിനിരയായവരാരും അവയെ പ്രകോപിപ്പിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ആഹാരം കിട്ടാതെ വിശന്നുവലഞ്ഞു നടക്കുന്ന നായയെ സൂക്ഷിച്ചൊന്നു നോക്കിയാല്‍ അതു പ്രകോപിതനും ആക്രമണകാരിയുമാകാന്‍ സാധ്യതയുണ്ട്.

പണ്ടും ഇവിടെ തെരുവുനായ്‌ക്കളുണ്ടായിരുന്നു, പക്ഷേ അന്നൊന്നും ഇന്നത്തെപ്പോലെ അവ ആക്രമണകാരികളായിരുന്നില്ല. കാരണം അവയ്‌ക്ക് അന്നൊക്കെ വിശപ്പടക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ടായിരുന്നു. ഇന്ന് ചെറുതും വലുതുമായ കേരളത്തിലെ പട്ടണങ്ങളില്‍ മാലിന്യങ്ങള്‍, അതായത് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കുന്നത് കര്‍ശന നിയന്ത്രണത്തെതുടര്‍ന്ന് വിരളമായിരിക്കുകയാണ്. ഈ കാരണങ്ങളാല്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള തെരുവുനായ്‌ക്കള്‍ ഭക്ഷണം കിട്ടാതെ അലയുകയാണ്.തെരുവുനായ്‌ക്കള്‍ക്ക് നിത്യേന ഭക്ഷണം കൊടുക്കുകയെന്നത് പ്രായോഗികമല്ല.മുഴുവന്‍ നായ്‌ക്കളെയും കൊന്നൊടുക്കാനും പറ്റില്ല.വന്ധ്യംകരണത്തിലൂടെ അവയെ ഇല്ലായ്‌മചെയ്യുക എന്നത് അല്‍പം നീണ്ട പ്രക്രിയയാണ്.

പ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയും ഇല്ലാത്ത ഒരു നിര്‍ദ്ദേശം പറയാം. നായ്‌ക്കളെ കാടുകയറ്റുക എന്നതാണത്. പട്ടിയും പൂച്ചയുമെല്ലാം നാം വളര്‍ത്തുന്ന മൃഗങ്ങളാണെങ്കിലും വന്യമൃഗങ്ങളുടെ സ്വഭാവം കാണിക്കാറുണ്ട്. ഒരിക്കല്‍ ഇവയെല്ലാം വന്യമൃഗങ്ങളായിരുന്നല്ലോ. മനുഷ്യന്‍ വളര്‍ത്തുമൃഗമാക്കിയപ്പോഴാണല്ലോ അവയ്‌ക്ക് സ്വഭാവ മാറ്റം സംഭവിച്ചത്. അതുകൊണ്ട് ഇവകള്‍ കാട്ടിലായാലും അവയുടെ തനി വന്യസ്വഭാവം പുറത്തെടുത്ത് ഇരതേടുകയും സ്വയം രക്ഷിച്ചുകൊള്ളുകയും ചെയ്യും. തെരുവുപട്ടികളെ പിടിച്ച് അതതുപ്രദേശങ്ങള്‍ക്കു സമീപമുള്ള ഉള്‍വനത്തില്‍ കൊണ്ടുവിട്ടാല്‍ അവ മടങ്ങിവരാതെ ഇരതേടി ജീവിച്ചുകൊള്ളും. ചെറിയചെറിയ കൂട്ടങ്ങളായി കുറച്ചകലത്തില്‍ അവയ്‌ക്ക് ജലവും ഇരകളും കിട്ടുന്ന സ്ഥലങ്ങളിലായിരിക്കണം വിടേണ്ടത്. പട്ടികള്‍ക്ക് കാട്ടില്‍ പുലികളെയും കടുവകളെയും മാത്രമേ ഭയപ്പെടേണ്ടതായിട്ടുള്ളൂ. ഇവ എണ്ണത്തില്‍ വളരെ കുറവുമാണ്. അവകളില്‍നിന്നു രക്ഷപ്പെടാന്‍ നായ്‌ക്കള്‍ക്കറിയാം.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശത്തിന് കാര്യമായ സാമ്പത്തിക ബാദ്ധ്യതയോ പ്രായോഗിക ബുദ്ധിമുട്ടോ ഇല്ലെങ്കിലും എന്തിനും ഏതിനും തടസ്സം  പറയാന്‍ കാരണങ്ങള്‍ കണ്ടെത്തി ഉടക്കുപറയുന്ന അധികാരികളും കപട മൃഗസ്‌നേഹികളും ഉണ്ടെന്നറിയാം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശത്തില്‍ ക്രൂരത ഒന്നുമില്ല. കാട്ടില്‍ അവയെ അവയുടെ വിധിക്കു വിടുക; മറ്റുള്ള കാട്ടുമൃഗങ്ങളെപ്പോലെ.

വി.സുകുമാരപിള്ള, പല്ലാരിമംഗലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

Kerala

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.