Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ സിപിഎം വ്യാപകമായി അക്രമം അഴിച്ചു വിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 05:22 pm IST
inPalakkad

പാലക്കാട്: തദ്ദേശഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ കാലച്ചുവട്ടിലെ മണ്ണിളകിയ സിപിഎം ജില്ലയില്‍ വ്യാപക അക്രമം അഴിച്ചു വിടുന്നു. പാര്‍ട്ടിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ #ാണികള്‍ ചേരുന്ന ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും നേരെയാണ് അക്രമം. കഴിഞ്ഞദിവസങ്ങളില്‍ കഞ്ചിക്കോട്, പുതുശ്ശേരി, തോണിപ്പാടം, എരിമയൂര്‍, വാടാനംകുറുശ്ശി എന്നിവിടങ്ങളിലെല്ലാം ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു.

ഞായറാഴ്ച പുതുശ്ശേരിയില്‍ സിപിഎം നടത്തിയ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രമേഷിനെ തൃശൂരില്‍ നിന്നും അങ്കമാലിയിലെ ലിറ്റില്‍ ഫ്ഌവര്‍ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ രമേഷിനെയും സുരേഷിനെയും നേരത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി ്രപസിഡണ്ട് കണ്ണന്‍ എന്ന സുരേഷ്, മണ്ഡലം സെക്രട്ടറി വിജയന്‍, സുദേവന്‍, സതീഷ്, ശ്രീധരന്‍, സുരേഷ് എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചാണ് സിപിഎം കഞ്ചിക്കോട്ട് അക്രമപരമ്പര തുടങ്ങിയത്. ഈസംഭവത്തില്‍ പോലീസ് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു. അതേസമയം സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കുവാനുള്ള നീക്കവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായി. കഞ്ചിക്കോട്ടെ ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് അതിക്രമിച്ച് കടന്നത് പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.

വെള്ളിയാഴ്‌ച്ച ആലത്തൂര്‍ തോണിപ്പാടത്ത് സിപിഎം വ്യാപകഅക്രമണം അഴിച്ചുവിട്ടിരുന്നു. കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അമ്പലക്കാട്ട് അപ്പുവിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. രാത്രി പത്തുമണിയോടെ ബിജെപി പ്രവര്‍ത്തകരായ രവീന്ദ്രന്‍, വേലായുധന്‍, പ്രമോദ്, അജീഷ്, ബാബു, എന്നിവര്‍ക്കും സിപിഎം അക്രമത്തില്‍ പരിക്കേറ്റിരുന്നു. ആലത്തൂര്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും സിപിഎം പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

പട്ടാമ്പി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം വ്യാപകമാണ്. വാടാനാംകുറുശ്ശിയില്‍ സിപിഎം നടത്തിയ അക്രമണങ്ങള്‍ക്കെതിരെ വ്യാപകപ്രതിഷേധമു്യന്നിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ മുതുകുര്‍ശ്ശി സോമന്റെ മകന്‍ വിഷ്ണു അതീവഗുരുതര നിലയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. ഗള്‍ഫിലേക്ക് പോകാനിരുന്ന വിഷ്ണുവിന് സപ്തംബര്‍ 11 ന് ഷൊര്‍ണ്ണൂര്‍ പരുത്തിപ്ര റോഡിലാണ് വെട്ടേറ്റത്. ഇതുമായി ബന്ധപ്പെട്ട് ജിഷ്ണു, അജീഷ്, കൃഷ്ണദാസ്, സുരേഷ്, നിതിന്‍ദാസ്, മോഹന്‍ദാസ് എന്നിവരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ റിമാന്റിലാണ്.

കുറച്ചുനാളുകളായി പ്രദേശത്ത് സിപിഎമ്മിന്റെ അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനു തുടര്‍ച്ചയായി ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് എം.കെ.രതീഷിന്റെ വിവാഹദിവസവും അടുത്തദിവസങ്ങളിലും സിപിഎം അക്രമണം ഉണ്ടായി. വിവാഹവീടിനു മുന്‍വശത്തെ സ്വാഗത കമാനം തീയിട്ടു നശിപ്പിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.