Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പട്ടികജാതിക്കാര്‍ നില്‍പ്പുസമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 10:31 pm IST
inKottayam

കുറവിലങ്ങാട്: എട്ട്‌കോടിയിലധികംരൂപ ചിലവിട്ട് 31 കിണറുകള്‍കുഴിച്ച് 38 ശുദ്ധജലവിതരണപദ്ധതികള്‍ലോകബാങ്കിന്റെചിലവില്‍ സമ്പൂര്‍ണ്ണജലനിധിപദ്ധതി നടപ്പിലാക്കിയ കടപ്ലാമറ്റംപഞ്ചായത്തില്‍ കുടിവെള്ളത്തിനായി പട്ടികജാതിക്കാര്‍ പ്രക്ഷോഭത്തില്‍. ഒക്ടോബര്‍ രണ്ടിന് കോളനിനിവാസികള്‍ നില്‍പ്പ്‌സമരവുമായി രംഗത്തുവരും. 1957 ലെ ഇഎംഎസ് സര്‍ക്കാരിന്റെകാലത്ത് സ്ഥാപിച്ച ഇലയ്‌ക്കാട് ഹരിജന്‍കോളനിയിലെ നൂറുകണക്കിന് പട്ടികജാതികുടംബങ്ങള്‍ക്കാണ് എട്ടുകോടിമുടക്കിനടപ്പിലാക്കിയജലനിധിപദ്ധതിയിലെശുദ്ധജലപദ്ധതിയില്‍പ്പെടുത്താതെ അയിത്തംകല്‍പ്പിച്ച് മാറ്റിനിര്‍ത്തിയത്. ഭരണം പട്ടികജാതിപട്ടികവര്‍ഗ്ഗവിഭാഗത്തിന് സംവരണംചെയ്ത് ഇതേവിഭാഗത്തില്‍പ്പട്ടയാള്‍ ഭരണംനിര്‍വ്വഹിക്കുന്ന പഞ്ചായത്തിലാണ് പട്ടികജാതിക്കാര്‍ക്ക് കുടിവെള്ളത്തിന്റെകാര്യത്തില്‍പ്പോലും നീതിനിഷേധം നടത്തിയിരിക്കുന്നത്. അതിരൂക്ഷമായകുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നകടപ്ലാമറ്റംപഞ്ചായത്തിനെ സംസ്ഥാനസര്‍ക്കാര്‍ ജലനിധിപദ്ധതിരണ്ടാംഘട്ടത്തില്‍ഉള്‍പ്പെടുത്തിയത് 2012ലാണ.് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എട്ടുകോടിരൂപ അടങ്കല്‍തുകചിലവഴിച്ചപദ്ധതിയില്‍ 1.20 കോടിരൂപപഞ്ചായത്ത് വിഹിതമായിരുന്നു ജില്ലപ്പഞ്ചായത്ത് 13ലക്ഷം,ബ്ലോക്ക്പഞ്ചായത്ത് 8.5 ലക്ഷം,എംഎല്‍എഫണ്ട് 25ലക്ഷം പദ്ധതിയുടെ ഗുണഭോക്താക്കളുടെവിഹിതാമായിസ്വരൂപിച്ച 80 ലക്ഷം എന്നിവവിനിയോഗിച്ചായിരുന്നു ജലനിധിപദ്ധതിനടപ്പിലാക്കിയത് ഇത്രയുംവലിയപദ്ധതിപഞ്ചായത്തിലെട്ടാകെനടപ്പിലാക്കിയപ്പോഴാണ് പട്ടികജാതിക്കാര്‍മാത്രംതിങ്ങിപ്പാര്‍ക്കുന്ന ഇലയക്കാട് ഹരിജന്‍കോളനിനിവാസികളെ യുഡിഎഫ്ഭരിക്കുന്നപഞ്ചായത്ത്പദ്ധതിക്ക്പുറത്തുനിര്‍ത്തിയിരിക്കുന്നത്. കോളനിയിലെ ജലക്ഷാമംപരിഹരിക്കുന്നതിന് ഒരുവെള്ളപദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യംപോലും പദ്ധതിനടപ്പിലാക്കുന്ന പട്ടികജാതിവികസനവകുപ്പ്തള്ളിയതോടെയാണ് കടുത്തപ്രതിഷേധവുമായി ജനങ്ങള്‍രംഗത്തിറങ്ങിയിരിക്കുന്നത്. ജലനിധിപദ്ധതിയുടെ ഭാഗമായി ഇവിടെ രണ്ടുവട്ടം കേരളാകോണ്‍ഗ്രസ് മാണിവിഭാഗംനേതാക്കള്‍ ഭാരവാഹികളായി ഗുണഭോക്തൃസമിതിരൂപീകരിച്ച് ഗുണഭോക്തൃവിഹിതം പിരിച്ചിരുന്നുകേന്ദ്രപദ്ധതിവിഹിതം വാങ്ങിയെടുത്തശേഷം ഇവര്‍പട്ടികജാതിക്കാരെവഞ്ചിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കോളനിക്കാര്‍ക്ക് കുടിവെള്ളം നിഷേധിച്ചതിനെതിരെ നടത്തിയ ധര്‍ണ്ണ കല്ലറപ്രശാന്ത് ഉദ്ഘാടനംചെയ്തു കെ.ബാബു അധ്യക്ഷനായി കെ ആര്‍ മോഹനന്‍,പി എസ് പ്രസാദ്,എന്‍ കെ ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Kerala

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

Kerala

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

Kerala

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.