Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട്ടെ ഓട്ടോപ്പെരുമയ്‌ക്ക് ഒരു പൊന്‍തൂവല്‍ കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 10:38 am IST
in Kozhikode

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സത്യസന്ധത ഒരിക്കല്‍കൂടി പുറം ലോകം അംഗീകരിച്ചു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് സര്‍വേയര്‍ പ്രമോദും കുടുംബവുമാണ് ഇത്തവണ കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മ അനുഭവിച്ചറിഞ്ഞത്. കോഴിക്കോട് നഗരത്തില്‍ നടന്ന ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രമോദും കുടുംബവും തങ്ങളുടെ ബാഗ് ഓട്ടോറിക്ഷയില്‍ മറന്നുവെക്കുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ നിന്ന് പന്തീരാങ്കാവ് ഒതയമംഗലത്തേക്കാണ് ഓട്ടോറിക്ഷ വിളിച്ചിരുന്നത്. ഏകദേശം 35,000 രൂപ വില വരുന്ന നിക്കോണ്‍ എസ്എല്‍ആര്‍ ക്യാമറയും ബാഗിനകത്ത് ഉണ്ടായിരുന്നു.

വൈകുന്നേരം വണ്ടി നിര്‍ത്തിയിട്ട് പരിശോധിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ കുട്ടിമമ്മി ക്യാമറ ഉള്‍പ്പെടുന്ന ബാഗ് കണ്ടത്. തന്റെ സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവര്‍മാരെയും കുട്ടിമമ്മി ഇക്കാര്യം വിളിച്ചറിയിച്ചു. ക്യാമറ നഷ്ടപ്പെട്ട പ്രമോദ് ടൗണ്‍പോലീസ് സ്റ്റേഷനിലും പോലീസ് കണ്‍ട്രോള്‍ റൂമിലും രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞതനുസരിച്ച് എല്ലാ ഓട്ടോ സ്റ്റാന്റിലും ബാഗ് നഷ്ടപ്പെട്ട വിവരം കാണിച്ചുകൊണ്ട് പരസ്യം പതിച്ചു. ചില ഡ്രൈവര്‍മാര്‍ ഇതിന്റെ കോപ്പി വാങ്ങി തങ്ങളുടെ ഓട്ടോറിക്ഷകളുടെ പുറകില്‍ പതിക്കുകയും ചെയ്തു.

ഈ പരസ്യം കണ്ട ഒരു ഡ്രൈവറാണ് കുട്ടിമമ്മിക്ക് ഉടമസ്ഥന്റെ നമ്പര്‍ കൊടുത്തത്. തുടര്‍ന്ന് കുട്ടിമമ്മി ഉടമസ്ഥരെ ബന്ധപ്പെട്ട്. ക്യാമറയും ബാഗും തിരിച്ചേല്‍പ്പിച്ചു. നഷ്ടപ്പെട്ടെന്ന് കരുതിയ ക്യാമറ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് പ്രമോദും കുടുംബവും. ചേളന്നൂര്‍ പുനത്തില്‍താഴം എടവന്‍കാട്ടിലാണ് എംപി കുട്ടിമമ്മി താമസിക്കുന്നത്. മുപ്പത്തിരണ്ടു വര്‍ഷമായി കോഴിക്കോട്ട് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇപ്പോള്‍ കനിയാത്തപൊയില്‍ കോയയുടെ കെഎല്‍ 11 എപി 9058 നമ്പര്‍ ഓട്ടോയുടെ ഡ്രൈവറാണ്. റസിയയാണ് ഭാര്യ. സലീത്ത്, സാഭിത്, സാജു, സൈനു എന്നിവര്‍ മക്കളാണ്.

ഓട്ടോയില്‍ മറന്നുവെച്ച ബാഗ് കുട്ടിമമ്മി
പ്രമോദിന് കൈമാറുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.