Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോഡ് നവീകരണത്തിന് പ്രഥമ പരിഗണന നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 09:16 pm IST
in Idukki

വാര്‍ഡിലെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കി.

അരക്കോടി രൂപ ഇതിനായി വിനിയോഗിച്ചു

കുടയത്തൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് മെമ്പറാണ് പ്രസാദ് രാമകൃഷ്ണന്‍. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ റോഡുകളുടെ നവീകരണത്തിനാണ് ഏറെ പ്രാധാന്യം നല്‍കിയത്. 1 കോടി 15 ലക്ഷം രൂപയാണ് വാര്‍ഡിലെ വികസനപ്രവര്‍ത്തനത്തിനായി ചെലവഴിച്ചത്. കുടയത്തൂര്‍- പന്തപ്ലാപ്- , വേളാങ്കണ്ണി- പന്തപ്ലാവ്, സരസ്വതി സ്‌കൂള്‍ -അടൂര്‍മല, അങ്കണവാടി- അടൂര്‍മല, ശരംകുത്തി-നെല്ലിക്കുന്നേല്‍, ശരംകുത്തി അമ്പലം- പഞ്ചായത്ത് പടി

എന്നീ റോഡുകളുടെ നവീകരണം സാധ്യമാക്കി. അരക്കോടിയോളം രൂപ ചിലവഴിച്ചാണ് റോഡുകള്‍ നവീകരിച്ചത്. നെല്ലിക്കുന്ന് ഭാഗത്ത് വരള്‍ച്ച രൂക്ഷമായിരുന്നു. ഇവിടെ കുഴല്‍ കിണര്‍കുഴിച്ചു. പ്രദേശത്തെ 25 വീട്ടുകാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. വാര്‍ഡിലെ രണ്ട് പഞ്ചായത്ത് കിണര്‍ വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ട്. കാലഹരണപ്പെട്ടു കിടന്നതായിരുന്നു ഈ കിണറുകള്‍. കുടയത്തൂര്‍ അന്ധവിദ്യാലയത്തിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഇടപെടാറുണ്ട്. വഴിവിളക്കുകള്‍ എല്ലാം മെച്ചപ്പെട്ടതാണ്. 45 വഴിവിളക്കുകള്‍ സ്ഥാപിപ്പിക്കുന്നതിനായി നടപടി കൈക്കൊണ്ടിട്ടുണ്ട്. ആയൂര്‍വേദ ആശുപത്രി മെച്ചപ്പെട്ടനിലയിലാക്കി. എല്ലാവിധ മരുന്നുകളും ഇവിടുന്ന് ലഭിക്കുന്നു. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ഫണ്ട് നീക്കിവച്ചാണ ്ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങളില്‍ എല്ലാ നാട്ടുകാരും ഒപ്പം നിന്നു പ്രവര്‍ത്തിച്ചു എന്നതാണ് ആക്ഷേപങ്ങളില്ലാതെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന് കാരണമെന്ന് പ്രസാദ് പറയുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായമാരാഞ്ഞാണ് പ്രവര്‍ത്തിച്ചിരുന്നത്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ക്ഷേമ പെന്‍ഷ്യനുകള്‍ വാങ്ങി നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ട്.എല്ലാ വീടുകളിലും ഏതെങ്കിലും തരത്തിലുള്ള പെന്‍ഷ്യന്‍ ലഭിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

India

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

New Release

മിസ്റ്ററി തില്ലറുമായി യുവനിര

Kerala

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

World

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.