Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വിശ്വകര്‍മ്മദിനം; ബിഎംഎസ് തൊഴിലാളിദിനമായി ആചരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 05:08 pm IST
inMalappuram

മലപ്പുറം: വിശ്വകര്‍മ്മദിനമായ ഇന്നലെ ബിഎംഎസിന്റെ നേതൃത്വത്തില്‍ തൊഴിലാളി ദിനമായി ആചരിച്ചു. മേഖല അടിസ്ഥാനത്തില്‍ ജില്ലയിലെ 16 സ്ഥലങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. മലപ്പുറം മുണ്ടുപറമ്പ് ഗവ.കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ബൈപ്പാസ് ജംഗ്ഷനില്‍ സമാപിച്ചു.

പൊന്നാനി മേഖലയുടെ പ്രകടനം മാറഞ്ചേരി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി അയ്യപ്പന്‍ കാവ് പരിസരത്ത് നിന്നും ആരംഭിച്ച് അയിനച്ചിറ വഴി കരിങ്കല്ലത്താണിയില്‍ സമാപിച്ചു.

എടപ്പാള്‍ മേഖലയിലെ പരിപാടി ചങ്ങരംകുളത്താണ് നടക്കുന്നത്. പോലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ചങ്ങരംകുളം ടിബിയില്‍ സമാപിച്ചു.

കുറ്റിപ്പുറം വേട്ടേക്കര ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കുറ്റിപ്പുറം നഗരത്തില്‍ സമാപിച്ചു.

വളാഞ്ചേരി മേഖലയുടെ പ്രകടനം കാട്ടിപ്പരുത്തിയില്‍ നിന്നും ആരംഭിച്ച് കാവുങ്ങല്‍ വഴി വൈക്കത്തൂരിലെത്തി തിരികെ കാവുങ്ങല്‍ ടൗണില്‍ സമാപിച്ചു.

തിരൂര്‍ മേഖലയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടിയാണ് സംഘടിപ്പിച്ചത്. പാറശ്ശേരിയില്‍ നിന്നും ആരംഭിച്ച പ്രകടനം ആലത്തിയൂരില്‍ സമാപിച്ചു.

താനൂര്‍ ശോഭാപറമ്പില്‍ നിന്നും ആരംഭിച്ച പ്രകടനം തയ്യാല റോഡുവഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

പരപ്പനങ്ങാടി സിബിഎച്ച്എസ് സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് സമാപിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ജില്ലാ ജോ.സെക്രട്ടറി എല്‍.സതീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി.വി.പ്രേമദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. യു.എന്‍.ശ്രീനിവാസന്‍, തറോമല്‍ മണി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ചന്ദ്രന്‍, അജീഷ്.പി, ഒ.സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

വേങ്ങര മേഖലയിലെ പ്രകടനം കുന്നത്ത് നിന്നും ആരംഭിച്ച് പുകയൂരില്‍ സമാപിച്ചു.

കൊണ്ടോട്ടി മേഖലയിലെ തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രകടനം കൈതക്കുണ്ടില്‍ നിന്നും ആരംഭിച്ച് ഐക്കരപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പെരിന്തല്‍മണ്ണ മൗലാന ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കോടതി പടിയില്‍ സമാപിച്ചു

ടിബി പരിസരത്ത് നിന്നും ആരംഭിച്ച വണ്ടൂര്‍ മേഖലയുടെ പ്രകടനം നഗര പ്രദക്ഷിണം ചെയ്തതിന് ശേഷം പോലീസ് സ്റ്റേഷന്‍ പരിസരത്ത് സമാപിച്ചു.

പാണ്ടിക്കാട് മേഖലയുടെ പ്രകടനം. തമ്പാനങ്ങാടിയില്‍ നിന്നും ആരംഭിച്ച് പാണ്ടിക്കാട് ടൗണില്‍ സമാപിച്ചു.

നിലമ്പൂര്‍ മേഖലയുടെ പ്രകടനം പൂക്കോട്ടുംപാടം ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് ചുള്ളിയോട് റോഡ് വഴി ടാക്‌സി സ്റ്റാന്‍ഡില്‍ സമാപിച്ചു.

എടക്കര മേഖല പ്രകടനം കലാസാഗര്‍പടിയില്‍ നിന്നും ആരംഭിച്ച് പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തി തിരിച്ച് ടൗണില്‍ സമാപിച്ചു. പരിപാടികളില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുത്ത് സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.