Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കേന്ദ്ര ഫണ്ടില്‍ ജില്ലാ ആസ്ഥാനത്ത് അഞ്ച് ഹൈടെക്ക് കംഫര്‍ട്ട് സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 08:53 pm IST
in Idukki

ചെറുതോണി: സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയില്‍ 5 ടോയ്‌ലറ്റ് കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കും. 64.50 ലക്ഷം രൂപ ചിലവിലാണ് ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് 35 ലക്ഷം രൂപ ചിലവില്‍ ഹൈടെക്ക് ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കും കളക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. 26.5 ലക്ഷം രൂപ കേന്ദ്രഫണ്ടും 8.75 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടും ഉപയോഗപ്പെടുത്തിയാണ് കംഫര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്. വാഴത്തോപ്പ് കത്തീഡ്രല്‍ ജംഗ്ഷന്‍ വെളളത്തൂവല്‍ പഞ്ചായത്തില്‍ ആനച്ചാല്‍ ടൗണ്‍, വാത്തിക്കുടി പഞ്ചായത്തില്‍ ചെമ്പകപ്പാറടൗണ്‍ എന്നിവിടങ്ങളിലാണ് ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 44.55 ലക്ഷം രൂപ കേന്ദ്ര ഫണ്ടും 20 ലക്ഷം രൂപ ഗ്രാമപഞ്ചായത്തുകളുടേതുമാണ്.കഞ്ഞിക്കുഴി ആദര്‍ശ് ഗ്രാമിലെ ഗ്രാമീണ റോഡുകള്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് തീരുമാനമായി. ഇതിനായി 3.5 കോടി രൂപയുടെ മെറ്റീരിയല്‍ കോസ്റ്റിനായി ഉപയോഗിക്കുന്നതിന് തീരുമാനമായി. ഐ.എ.വൈ ഭവന പദ്ധതിയുടെ കീഴില്‍ കൈവശാവകാശ രേഖ നല്കുന്നതിന് ജില്ലാ കളക്ടറുടെ സ്‌പെഷ്യല്‍ ഉത്തരവ് ഇറക്കുന്നതിന് തീരുമാനമായി. എട്ട് വര്‍ഷമായി സ്ഥിരതാമസമുള്ളവര്‍ക്ക് കൈവശരേഖ നല്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ തീരുമാനമുണ്ടായിരുന്നു. എന്നാല്‍ റവന്യൂ ഉത്തരവല്ലാത്തതിനാല്‍ വില്ലേജ് ഓഫീസര്‍മാര്‍ കൈവശാവകാശ രേഖ നല്കിയിരുന്നില്ല. പ്രശ്‌നം പരിഹരിക്കുന്നതിനാണ് സ്‌പെഷ്യല്‍ ഉത്തരവിറക്കാന്‍ കളക്ടര്‍ തയ്യാറായിട്ടുള്ളത്.ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന പിഎംജിഎസ്‌വൈ ഗ്രാമീണ റോഡുകള്‍ക്ക് 150 കോടി രൂപയ്‌ക്ക് കേന്ദ്ര ഗ്രാമവികസന വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

Local News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.