Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നേടിയത്, മൂന്നാറില്‍ പോയ വിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 09:19 pm IST
inVicharam

വിഎസ് ചെന്ന് അവിടെ ഇരുന്നത് കൊണ്ടല്ല സമരം വിജയിച്ചത് ആ തൊഴില്‍ സമരത്തെ ആര് വിചാരിച്ചാലും പിടിച്ചു നിര്‍ത്താന്‍ കഴിയില്ല എന്ന് ടാറ്റയ്‌ക്കും ഭരണ-പ്രതിപക്ഷത്തിനും മറ്റു തൊഴിലാളി സംഘടനകള്‍ക്കും തോന്നിയത് കൊണ്ടാണ്. ഇതാണ് ആത്മാര്‍ത്ഥതയോടെയുള്ള സമരം, അല്ലാതെ പണ്ടു തിരുവനന്തപുരത്തേക്ക് ആള്‍ക്കാരെ കൊണ്ടുപോയി അപ്പി ഇടീച്ചു നടത്തിയ സമരം പോലെ അല്ല. വിഎസ് വന്നു സമരം വിജയിച്ചു എന്ന് പറയുന്നവര മനസിലാക്കിക വിഎസ് അവിടെ ചെല്ലാതെ തന്നെ ഈ സമരം ഒത്തു തീര്‍പ്പാക്കാമായിരുന്നു.

സര്‍ക്കാരിനും ടാറ്റയ്‌ക്കും കൂടി, ടാറ്റയ്‌ക്ക് എന്നേ മനസിലായി ഇത് തൊഴിലാളികളുടെ ആവശ്യം സാധിക്കാതെ തീരുന്നതല്ല എന്ന്. കഴിഞ്ഞ ദിവസം വിഎസ് അവിടെ ചെല്ലണമെന്ന് ഷിബു നിര്‍ബന്ധിച്ചു… പ്രശ്‌നം പരിഹരിച്ചില്ല എങ്കില്‍ അവിടെ എത്തുമെന്ന് വിഎസ് പറഞ്ഞു. അത് പോലെ അദ്ദേഹം എത്തി. എന്നാല്‍ വിഎസ് അവിടെ എത്തേണ്ട ആവശ്യം ഉമ്മന്‍ ചാണ്ടിക്കും സര്‍ക്കാരിനും ആയിരുന്നു. അദ്ദേഹം അവിടെ എത്തിയതില്‍ അവര്‍ വിജയിച്ചു. ഇനി അടി വിഎസും പിണറായിയും തമ്മില്‍ ആയിരിക്കും.

വിഎസിന്റെ ജനപിന്തുണ കാണിച്ചു ഇദ്ദേഹത്തെ മുഖ്യ സ്ഥാനാര്‍ഥി ആക്കണമെന്ന് വിഎസ് അനുകൂലികള്‍ പറയും. മുഖ്യമന്ത്രി കുപ്പായം തയ്‌പ്പിച്ചു കാത്തിരിക്കുന്ന പിണറായി വിട്ടുകൊടുക്കുമോ? ഇന്നലെ മുതല്‍ അടി തുടങ്ങി.. ഇനി പലതും കേരളം കാണാന്‍ ഇരിക്കുന്നതേയുള്ളൂ… ഇലക്ഷന്‍ വരുമ്പോള്‍ വിഎസിന് പതിവ് പോലെ സീറ്റ് കൊടുക്കില്ല… പിന്നെ എന്നത്തേയും പോലെ വിഎസിന് വേണ്ടി പ്രകടനം നടത്തി ഓളം ഉണ്ടാക്കും… പിന്നെ സീറ്റ് കൊടുക്കും… ഇനി അഥവാ പാര്‍ട്ടിക്കു അധികാരം കിട്ടിയാല്‍ പണ്ടു നായനാര് ചെയ്തത് ആവര്‍ത്തിക്കും, ‘കേരം തിങ്ങും കേരള നാട് കെ.ആര്‍. ഗൗരി ഭരിക്കും’ എന്ന് പറഞ്ഞിട്ടു നായനാര് മുഖ്യമന്ത്രി ആയതു പോലെ വിഎസിനെ തള്ളി പിണറായി മുഖ്യമന്ത്രി ആകും. അതിനു മുന്‍പുള്ള ഈ അടിപിടികള്‍ ഉമ്മന്‍ ചാണ്ടിക്ക് ഗുണമാകും.

അമ്പാടി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.