Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാരാംകുന്നില്‍ 70 ലക്ഷത്തിന്റെ വികസന പദ്ധതി നടപ്പിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 09:13 pm IST
in Idukki

ഇരുപത് കുടുംബങ്ങള്‍ക്ക് വീട്ടിലേക്ക് വാഹനം എത്തിക്കുന്നതിനായി തെക്കാനാട്ട് പാടം വഴി പതിനാല് അടി വീതിയില്‍ റോഡ് നിര്‍മ്മിക്കാനായത് പ്രധാന നേട്ടമാണ്

അഞ്ച് വര്‍ഷം കൊണ്ട് 70 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ ജനക്ഷേമ പദ്ധതികള്‍ നടത്താനായി. തൊടുപുഴ നഗരസഭയില്‍പ്പെടുന്ന മാരാംകുന്ന് വാര്‍ഡിലെ ജനപ്രതിനിധി സി.എസ്. സിജിമോന്‍ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു… നഗരസഭയുടെ 22-ാം വാര്‍ഡാണ് മാരാംകുന്ന്. വാര്‍ഡിലെ മുഴുവന്‍ റോഡുകളും സഞ്ചാര യോഗ്യമാക്കി എന്നാണ് ആദ്യമേ സൂചിപ്പിക്കുന്നു. നാട്ടില്‍ ഏത് തരത്തിലുള്ള വികസനമെത്തണമെങ്കിലും സഞ്ചാരയോഗ്യമായ റോഡുകള്‍ വേണം. ഈ ലക്ഷ്യം മുന്നില്‍ വച്ചാണ് റോഡ് വികസനത്തിന് പ്രഥമ പരിഗണന നല്‍കിയത്. മാരാംകുന്ന് , ആമയ്‌ക്കാട്ട്, മുതലിയാര്‍മഠം-കാപ്പിത്തോട്ടം കുരിശുപള്ളി-കാഞ്ഞിരമറ്റം എന്നീ റോഡുകള്‍ നവീകരിച്ചു. മുതലിയാര്‍മഠം-കാപ്പിത്തോട്ടം,മാരാംകുന്ന് എന്നീ പ്രദേശങ്ങളില്‍ ലിങ്ക് റോഡുണ്ടാക്കാനായതും ജനങ്ങളുടെ സഹകരണത്തോടെയുള്ള പരിശ്രമത്തിന്റെ ഫലമാണ്. കുഴിച്ചാല്‍ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജലപദ്ധതി ആരംഭിച്ചു. കാഞ്ഞിരമറ്റം ലക്ഷം വീട് കോളനിയിലേക്കുള്ള റോഡ് നവീകരിച്ചതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമായി. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ത്രീഫേയ്‌സ് ലൈന്‍ വലിക്കുന്നതിന് സാധിച്ചു. വാര്‍ഡിലെ പൊട്ടിവീഴാറായ എല്ലാ വൈദ്യുത ലൈനുകളും മാറ്റി സ്ഥാപിച്ചത് പ്രധാന നേട്ടമായി കരുതുന്നു. കാലഹരണപ്പെട്ട മുഴുവന്‍ വൈദ്യുതി വിളക്കുകളും നവീകരിച്ചു. 55 കുടുംബങ്ങള്‍ക്ക് ഭവന നവീകരണത്തിന് പണം അനുവദിച്ചു. എസ്.സി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചു. തെക്കനാട്ട് പാടം വഴി പതിനാല് അടിവീതിയില്‍ 20 വീട്ടുകാര്‍ക്ക് ഗുണകരമായ രീതിയില്‍ റോഡ് നിര്‍മ്മിച്ചുനല്‍കി. വാര്‍ഡ് കൗണ്‍സിലറായി വിജയിക്കുന്ന അവസരത്തില്‍ കേവലം നാല് കുടുംബശ്രീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 10 കുടുംബശ്രീയൂണിറ്റുകള്‍ മാരാംകുന്ന് വാര്‍ഡിലുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ക്ഷേമ പെന്‍ഷ്യന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചു. വാര്‍ഡില്‍ റസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ അങ്കണവാടിക്കായി സ്ഥലം വാങ്ങുന്നതിനുള്ള തയ്യാറെടുപ്പാകളാണ് നടത്തുന്നത്. നാട്ടുകാരില്‍ നിന്നും പണം സ്വരൂപിച്ചാണ് സ്ഥലം വാങ്ങുന്നത്. സ്ഥലം വാങ്ങിയാല്‍ ഉടന്‍ കെട്ടിട നിര്‍മ്മാണത്തിന് നടപടികള്‍ ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

Kottayam

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.