കോഴിക്കോട്: സര്‍ക്കാര്‍ വാഹനത്തിന്റെ നെയിംബോര്‍ ഡില്‍ നിയമം ലംഘിച്ച് പച്ചനിറം. മുസ്ലീം ലീഗ് ഭരി ക്കുന്ന വാണിമേല്‍ പഞ്ചായ ത്തിലാണ് ഈ ഹരിതവല്‍ക രണം. നിയമലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പും ഒത്താശ ചെയ്യുന്നതായാണ് ആരോപണം. സംസ്ഥാന ത്തെ സര്‍ക്കാര്‍ വാഹനങ്ങളു ടെ നെയിം ബോര്‍ഡുകളിലെ നിറങ്ങള്‍ ഉപയോഗിക്കുന്ന തിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ട്. അതാണിവിടെ ലംഘിക്കപ്പെടുന്നത്. ഇതര പഞ്ചാ യത്തുകളില്‍ നിന്നും വ്യത്യ സ്തമായി പച്ച നിറത്തില്‍ വെളുത്ത അക്ഷരത്തിലാണ് നെയിം ബോര്‍ഡുകള്‍ ഇവി ടെ വച്ചിരിക്കുന്നതെന്ന് ജനം ചാനല്‍ റിപ്പോര്‍ട്ട ്‌ചെയ്യുന്നു.
വിവരാവകാശപ്രകാരം ലഭിച്ച മറുപടിയാകട്ടെ കൂടുതല്‍ വിവരങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പുമാ യി ബന്ധ പ്പെടണമെന്നാണ് മറുപടിയാ ണ് ലഭിച്ചത്. പഞ്ചായത്ത്അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന ങ്ങളുടെ വാഹന ങ്ങളില്‍ ലൈറ്റ് നീല നിറത്തി ല്‍ കറു ത്ത അക്ഷരത്തിലും. മറ്റ് മുന്‍ സിപ്പാലിറ്റി, കോര്‍പ്പ റേഷന്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളില്‍ ചുവപ്പ് നിറ ത്തില്‍ വെളുത്ത അക്ഷര ത്തില്‍ ബോര്‍ഡ് വയ്‌ക്ക ണ മെന്നും ആര്‍ടി ഓ ഓഫീസില്‍ നി ന്നും മറുപടി ലഭിച്ചു. ഇതോ ടെ വാണിമേല്‍ പഞ്ചായ ത്തി ല്‍ നടക്കുന്നത് നഗ്‌നമായ നി യമ ലംഘന മാണെന്ന് വ്യക്ത മായിരിക്കുന്നത്. വാഹനങ്ങ ള്‍ക്ക് പുറമേ പ്രസി ഡന്റി ന്റെ ഓഫീസ് ബോര്‍ ഡിനും, നിറം പച്ച തന്നെ. നിയമ ലംഘ നമാണ് നടക്കു ന്നതെങ്കിലും പച്ച തൊ ട്ടാല്‍ കൈപൊള്ളു മെന്നതിനാല്‍ നടപടിയെടു ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും മടിക്കു കയാണ്.
















