Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പാറഖനനം: സ്വന്തം വീട്ടില്‍ കഴിയാനാവാതെ ഒരു കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 10:52 am IST
inKozhikode

യു.കെ. അര്‍ജ്ജുനന്‍

കുറ്റിയാടി: പൂതംപാറ ചൂരണിമലയിലെ സ്റ്റോണ്‍ ക്രഷറിന്റെയും അനുബന്ധ കരിങ്കല്‍ ക്വാറിയുടെയും പ്രവര്‍ത്തനം മൂലം ദുരിതംപേറി ഒരു കുടുംബം. ആകെയുള്ള 25 സെന്റ് ഭൂമിയും കിടപ്പാടവും ഉപേക്ഷിച്ചു മറ്റൊരാളുടെ ആശ്രയത്തില്‍ കുടില്‍കെട്ടി കഴിയേണ്ട അവസ്ഥയിലാണ് ചൂരണിയിലെ അമ്പഴത്തിനാല്‍ വാസുവിനും കുടുംബത്തിനും ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചൂരണിമലയില്‍ സ്റ്റോണ്‍ ക്രഷറും അനുബന്ധ പാറമടയും ആരംഭിച്ചത്. രണ്ട് ക്രഷറുകളും അഞ്ചോളം കരിങ്കല്‍ ക്വാറികളുമാണ് ഇവിടെയുള്ളത്. ഇതിനടുത്ത് ഉണ്ടായിരുന്ന താമസക്കാരില്‍ ഏറെപ്പേരുടെ വീടും സ്ഥലവും ക്വാറി ഉടമകള്‍ വിലകൊടുത്തു വാങ്ങുകയാണ് ചെയ്തത്.

പാറപൊട്ടിക്കുമ്പോള്‍ പാറക്കഷണങ്ങള്‍ തെറിച്ചുവീണ് കുടിവെള്ളം മലിനമായതോടെ വാസുവിന് ഇവിടെ കഴിയാന്‍ പറ്റാത്ത അവസ്ഥ വന്നു. പരിഹാരത്തിന് വേണ്ടി ശ്രമിച്ചെങ്കിലും ക്വാറി ഉടമകള്‍ തയ്യാറായില്ല. ടാപ്പിംഗ് തൊഴിലാളിയായ വാസുവും കുടുംബവും അവിടെ നിന്ന് മാറി തന്റെ തൊഴിലുടമയുടെ സ്ഥലത്ത് ഷെഡ്ഡ് കെട്ടി കഴിയുകയാണിപ്പോള്‍. മറ്റുള്ളവരെയെല്ലാം വീടും സ്ഥലവു വിലകൊടുത്ത് വാങ്ങിയ ക്വാറി ഉടമകള്‍ വാസുവിനോട് ഈ സമീപനവും കാണിച്ചില്ല. ഒടുവില്‍ നീതിതേടി കല്ലാച്ചി കോടതിയെ സമീപിച്ചു വാസു. പരാതി കോടതി സ്വീകരിക്കുകയും വീടിനോട് ചേര്‍ന്നുള്ള കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ കോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ വാസുവിന്റെ വീടും ക്വാറിയും തമ്മില്‍ 78 മീറ്റല്‍ ദൂരവ്യത്യാസം ഉണ്ടെന്നും വീടുകളില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധി ഉണ്ടെങ്കില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാമെന്നുള്ള റിപ്പോര്‍ട്ടു നല്‍കി. ക്വാറി ഉടമയുടെ ഈ വാദം അംഗീകരിച്ചുകൊണ്ട് കോടതി സ്റ്റേ നീക്കി. ഇപ്പോള്‍ മലയാരത്ത് പാറഖനനം തകൃതിയിലാണ്. മേല്‍കോടതികളെ സമീപിച്ച് കേസ് നടത്താനുള്ള പണവും വാസുവിനില്ല. അധികൃതരെയും നിയമത്തെയും വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന സമ്പന്നരാണ് ഖനനത്തിന് പിന്നില്‍. അതുകൊണ്ട്തന്നെ നിതി എങ്ങിനെ ലഭിക്കുമെന്ന് വാസുവും കൂടുംബവും ഉന്നയിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.