Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്തിനാ നാണവും മാനവും ഇല്ലാതെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 09:17 pm IST
in Vicharam

മൂന്നാറിലെ ജനങ്ങള്‍ ചതിയന്മാരെ തിരിച്ചറിഞ്ഞിട്ടും എന്തിനാ നാണവും മാനവും ഇല്ലാതെ ആ ധീരമായ സമരത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ രാഷ്‌ട്രീയ നാല്‍കാലികള്‍ അങ്ങോട്ട് പോവുന്നത് .ഇനിയെങ്കിലും മനസിലാക്കു, അവിടെ നടക്കുന്നത് രാഷ്‌ട്രീയ കച്ചവട സമരമല്ല, മറിച്ച് അടിമകളെ പോലെ പണിയെടുത്തു ഒരുനേരത്തെ അന്നത്തിനും, ചികിത്സ സൗകര്യത്തിനും സ്വന്തമായി ഒരു പാര്‍പ്പിടം എന്നിവയ്‌ക്കും വേണ്ടിയാണ്. അതിനു വീര്യംകാണും. ഇത് അഡ്ജസ്റ്റ്‌മെന്റ് സമരമല്ല. അതിനിടയില്‍ പോയി വെറുതെ നാണംകെടാന്‍ അപാര തൊലികട്ടിതന്നെ വേണമെന്ന് രാഷ്‌ട്രീയക്കാര്‍ ഓരോദിവസം തെളിയിച്ചുകൊണ്ടിരിക്കുന്നു.ഇതുപോലെ കേരളത്തിലെ എല്ലാ ജനവിഭാഗവും ഇങ്ങനെ ചിന്തിച്ചാല്‍ രാഷ്‌ട്രീയകാര്‍ എങ്ങിനെ ജീവിക്കും?

കിരണ്‍ തടികടവ്

മൂന്നാറിലേക്ക് വണ്ടിപിടിക്കുന്ന ഓരോ നേതാക്കളും അറിയാനായി പറയുവാ, അവിടെ നടക്കുന്നത് ഒരു രാഷ്‌ട്രീയ കച്ചവടമല്ല, മറിച്ച് ഒരു നേരത്തെ അന്നത്തിനു വേണ്ടി ഒരു കോര്‍പറേറ്റു ഭീമന് മുന്‍പില്‍ അടിമകളെപ്പോലെ പണിയെടുക്കുന്ന അമ്മമാരുടെയും പെങ്ങന്മാരുടെയും വിയര്‍പ്പിന്റെ വിലയാണ് അവര്‍ ചോദിക്കുന്നത്. പിന്നെ അത് അവര്‍ നേടി എടുത്തോളും. നിങ്ങളാരും ഇടപെടണ്ട.

ഹരിദാസ് കമ്മത്ത്

കഴിഞ്ഞ 5 വര്‍ഷത്തിനിടക്ക് ഒരു ജനകീയ സമരംപോലും ഏറ്റെടുത്തു വിജയിപ്പിക്കാന്‍ കഴിയാതിരുന്ന സിപിഎം ഏതാണ്ട് വിജയത്തിന് അടുത്തെത്തിയ മൂന്നാര്‍ സമരത്തില്‍ നുഴഞ്ഞു കയറാന്‍ ദയനീയമായി ശ്രമിക്കുന്ന കാഴ്ച. ഏതു ഗര്‍ഭവും ഏറ്റെടുക്കാന്‍ വിപ്ലവ പാര്‍ട്ടി സഖാക്കള്‍ മത്സരിക്കുന്നു. എംഎല്‍എ മരിച്ചപോലെ ഉപവാസം കിടന്നിട്ടു ആരും തിരിഞ്ഞു നോക്കുന്നില്ല.

സൂരജ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Kerala

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

Entertainment

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

India

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

India

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

പുതിയ വാര്‍ത്തകള്‍

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.