Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം: അപകടത്തില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 10:02 am IST
inKozhikode

സ്വന്തം ലേഖകന്‍

പേരാമ്പ്ര: പേരാമ്പ്ര ബ്ലോ ക്ക് പഞ്ചായത്ത് വ്രസിഡന്റ് എം. കുഞ്ഞമ്മദിന്റെ ഔദ്യോഗിക വാഹനം രണ്ടാഴ്ചയോളമായി അജ്ഞാതവാസത്തില്‍. കെഎല്‍ 56 ജി 9009 ടൊയോട്ട കാറാണ് അജ്ഞാത വാസത്തിലായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരും പൊ തുജനങ്ങളും നടത്തിയ നിരന്തര അന്വേഷണത്തിലാണ് ടൊയോട്ട കാര്‍ ഇപ്പോള്‍ കളമശ്ശേരിയിലെ ടൊയോട്ട വര്‍ക്ക് ഷോപ്പില്‍ മുന്‍ഭാഗം തകര്‍ന്ന നിലയില്‍ റിപ്പയറിന് കയറ്റിയിരിക്കുകയാണെന്ന് അറിയുന്നത്. അപകടത്തിന്റെ ആഘാതത്തില്‍ കാറിന്റെ സസ്‌പെന്‍ഷന്‍ ബോക്‌സ് റേഡിയേറ്റര്‍, ബമ്പര്‍, മഡ് ഗാര്‍ഡ് ഉള്‍പ്പെടെ തകര്‍ന്നതായിട്ടാണ് വിവരം. ആരാണ് ഈ വാഹനം ഉപയോഗിച്ചതെന്നോ എന്താവശ്യത്തിനാണ് കളമശ്ശേരിയിലേക്ക് വാ ഹനം കൊണ്ടുപോയതെന്നോ ഓഫീസ് രേഖകളില്‍ ഒരുവിവരവുമില്ല.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഇത് സംബന്ധിച്ച ഒരു വ്യക്തതയും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അന്യ ജില്ലയിലേക്ക് നീണ്ടത്. അനധികൃത ഇടപാടുമായി ബന്ധപ്പെട്ടാണ് ഈ വാഹനം ദൂരൂഹസാഹചര്യത്തില്‍ കളമശ്ശേരിയിലെത്തിയതെന്ന് സംശയമുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ ഡ്രൈവറാണോ കാര്‍ ഡ്രൈവ് ചെയ്തത്.

അപകടത്തില്‍ ആര്‍ ക്കൊക്കെ പരിക്ക് പറ്റി പരി ക്ക് പറ്റിയവരെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

വാഹനം അപകടത്തില്‍പ്പെട്ടതിനെപ്പറ്റി പൊതുസമൂഹത്തില്‍ നിന്നു ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ വിവരം മറച്ച് വെക്കുന്നത്. സംഭവത്തിലെ നിയമവിരുദ്ധവും അധാര്‍മ്മികവുമായ കാര്യങ്ങളാണെന്ന് സംശയമുയര്‍ത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നെയിം ബോര്‍ഡ് മാറ്റിയാണ് വാഹനം സഞ്ചരിച്ചതെന്നും ആക്ഷേപമുണ്ട്.

കള്ളപ്പണ ഇടപാടുകളും സ്വര്‍ണ്ണക്കടത്തും ഈ മേഖലയില്‍ വ്യാപകമാണ്. ഇത്തരം ആവശ്യങ്ങള്‍ക്കായി വാഹനം ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.