Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആന്റണി ഇങ്ങനെ തരംതാഴരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 09:50 pm IST
in Vicharam

എ.കെ.ആന്റണിയ്‌ക്ക് കേരളം ഒരു മൂല്യം നല്‍കിയിരുന്നു. കുറച്ചുകാലമായി അത് കുറഞ്ഞുവരികയാണ്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കെതിരെ പറഞ്ഞതോടെ ആന്റണിയും തറരാഷ്‌ട്രീയക്കാരന്റെ അതേ അവസ്ഥയിലെത്തിയെന്ന് ഖേദത്തോടെ പറയട്ടെ.

കോണ്‍ഗ്രസ് കൊണ്ടുവന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയെ ബിജെപി ഗവണ്‍മെന്റ് അട്ടിമറിച്ചെന്നായിരുന്നു ആന്റണി പറഞ്ഞത്. കഴിഞ്ഞ 42 ലേറെ വര്‍ഷമായി വിമുക്തഭടന്മാര്‍ ആവശ്യപ്പെട്ടുവരുന്നതാണ് ഒആര്‍ഒപി പദ്ധതി. എന്നാല്‍  ഏറെക്കാലം അധികാരത്തിലിരുന്ന ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലും ഇക്കാര്യത്തില്‍ യാതൊരു നിലപാടുമെടുത്തില്ല.

വാജ്‌പേയി പ്രധാനമന്ത്രിയായപ്പോഴാണ് ഇതേക്കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ വെച്ചത്. എന്നാല്‍ പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും ഒആര്‍ഒപി പദ്ധതി കോള്‍ഡ് സ്റ്റോറേജില്‍ വച്ചു. 10 വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ലോക്‌സഭ തെരഞ്ഞെടുപ്പിനുമുമ്പ് ആന്റണി ഒആര്‍ഒപി പദ്ധതിയെക്കുറിച്ച് പറഞ്ഞു. 10,000 കോടി രൂപ നീക്കി വക്കേണ്ട സ്ഥാനത്ത് അതിന്റെ അഞ്ച് ശതമാനം മാത്രമാണ് ആന്റണി നീക്കിവച്ചത്. തന്ത്രപൂര്‍വം ജവാന്മാരെ ചതിക്കുകയായിരുന്നു ആന്റണി.

എന്നാല്‍ ഒആര്‍ഒപി പദ്ധതി നടപ്പിലാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ ബിജെപിയ്‌ക്കുവേണ്ടി മോദി അത് നടപ്പിലാക്കിയപ്പോള്‍ ആന്റണിയ്‌ക്ക് ഹാലിളകിയിരിക്കുകയാണ്. വിമുക്തഭടന്മാരെ സര്‍ക്കാരിനെതിരെ തിരിക്കുകയാണ് ആന്റണി. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനുള്ള കുറുക്കന്റെ ശ്രമം ആന്റണി മറക്കരുത്. അദ്ദേഹം ഒരു തറരാഷ്‌ട്രീയക്കാരനാകരുത്.

രാമചന്ദ്രന്‍, പാണ്ടിക്കാട്, മഞ്ചേരി

സിപിഎം നേതൃത്വത്തിന് ഇതൊന്നും മനസ്സിലാവില്ല

സിപിഎമ്മിന്റെ വടക്കന്‍ ചൊവ്വയായി ഭൂമിയില്‍ അവതരിച്ച പിണറായി വിജയന്റേയും പൊന്നളിയന്‍ കോടിയേരിയുടേയും ബുദ്ധിയിലുദിച്ച ശ്രീകൃഷ്ണജയന്തി ബാലസംഘം ഘോഷയാത്രയും ഉറിയടിയും ഹിന്ദുസമൂഹത്തില്‍ നിന്നും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ കുറേക്കൂടി അകറ്റുകയേയുള്ളൂ. സ്വന്തം കുഞ്ഞിനെ ശ്രീകൃഷ്ണവേഷം കെട്ടിച്ച് ഭഗവാന്റെ അനുഗ്രഹത്തിനുള്ള അവസരം നേടുക ഏതൊരച്ഛനമ്മമാരുടേയും ആഗ്രഹമാണ്.

സിപിഎം അനുഭാവിയായ ഒരച്ഛന്‍ തന്റെ കുട്ടിയെ ഒരുതവണത്തേക്ക് ബാലസംഘത്തിന് പറഞ്ഞയച്ചേക്കാം. പക്ഷേ, അയല്‍വീട്ടിലെ കുട്ടികള്‍ കൃഷ്ണന്റെയും രാധയുടെയുമൊക്കെ വേഷംകെട്ടുമ്പോള്‍ അയാളുടെ മനസ്സിനുണ്ടാകുന്ന നഷ്ടബോധം വലുതാണ്. ഈ ആത്മനിന്ദ പാര്‍ട്ടി നേതാക്കള്‍ക്ക് മനസ്സിലാകില്ല. പാര്‍ട്ടി അനുഭാവികളായ ഹിന്ദുമതവിശ്വാസികള്‍ക്ക് തങ്ങള്‍ അകപ്പെട്ട പ്രതിസന്ധിയുടെ ആഴം ഇപ്പോള്‍ കൂടുതല്‍ മനസ്സിലാകുന്നു.

നബിദിനത്തിന് ഒരുപാട് സിപിഎം നേതാക്കളും മക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ടല്ലോ. അന്ന് ബാലസംഘത്തിന്റെ പരിപാടി നടത്തിക്കൂടെ? പിന്നെ ഉറിയടി സന്താനസൗഭാഗ്യത്തിന് നല്ലതാണ്. പാര്‍ട്ടിയില്‍ ചെറുപ്പക്കാര്‍ കടന്നുവരാതെ സിപിഎം മക്കളില്ലാ ദുഃഖം അനുഭവിക്കുകയാണല്ലോ.

പ്രമോദ്, പുനല്ലൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.