Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സഞ്ചാര സൗകര്യമൊരുക്കി ജനമനസുകളില്‍ ഇടം നേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 09:32 pm IST
in Idukki

തൊടുപുഴ നഗരസഭയുടെ 35-ാം വാര്‍ഡിലെ പ്രതിനിധിയായാണ് ബിന്ദുപത്മകുമാര്‍. അഞ്ച് വര്‍ഷത്തിനിടെ നിരവധി റോഡുകള്‍ പുതിയായി നിര്‍മ്മിക്കുന്നതിന് നേതൃത്വം കൊടുക്കാനായി എന്നതാണ് പ്രവര്‍ത്തന ത്തിലെ പ്രധാന കാര്യം. വാര്‍ഡില്‍ ആകെ 475 വീടുകളുണ്ട് ഇതില്‍ നാല് വീട് ഒഴിക മറ്റെല്ലാ വീടുകളിലും വാഹനമെത്തിക്കുന്നതിന് സൗകര്യമായി. കാലങ്ങളായി സഞ്ചരിക്കാന്‍ ഇടവഴി മാത്രമുണ്ടായിരുന്ന പ്രദേശങ്ങളിലാണ് റോഡ് പുതുതായി വെട്ടി ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞതെന്ന് ബിന്ദു പത്മകുമാര്‍ പറയുന്നു. മണിമലക്കടവ്, പ്ലായിക്കാട് കടവ്, ചെമ്മണ്ണൂര്‍, പടിഞ്ഞാറേയില്‍, ചെമ്മണ്ണൂര്‍ വിവേകാന്ദ റോഡ്, പുതുക്കുടിയില്‍ റോഡ് എന്നിവയാണ് അടുത്തിടെ നിര്‍മ്മിച്ച റോഡുകള്‍. ഇപ്പോള്‍ പടിഞ്ഞാറേതില്‍ റോഡില്‍ നിന്നും ചെമ്മണ്ണൂരിലേക്ക് ലിങ്ക് റോഡ് നിര്‍മ്മിക്കുകയാണ്. 60 ലക്ഷം രൂപ മുടക്കി വാര്‍ഡിലെ റോഡുകള്‍ നവീകരിച്ചു. കോലാനി തോട്, തൊടുപുഴയാറ് എന്നിവ വാര്‍ഡിലൂടെ കടന്ന് പോകുന്നതിനാല്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. നഗരസഭയില്‍ ഏറ്റവും കൂടുതല്‍ വഴിവിളക്കുകളുള്ളത് മണക്കാട് വാര്‍ഡിലാണ്. 300റോളം വഴിവിളക്കുകള്‍ വാര്‍ഡിലുണ്ട്. ഇവ കൃത്യസമയത്ത് നവീകരിക്കുന്നതിലും ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാ വഴിവിളക്കുകളും സി.എഫ്.എല്‍ ആക്കിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോലാനി പുഴയ്‌ക്ക് കുറുകെയുള്ള പെരുന്താനത്ത് ചെക്ക് ഡാം നവീകരിക്കുന്നതിനായി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തോടിന്റെ കടവുകള്‍ നവീകരിക്കുന്നതിനും പദ്ധതികളുണ്ട്. ഇതിന് പുറമെ അയ്യന്‍കോയിക്കല്‍ ചെക്ക് ഡാം നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി കമനീയമാക്കി. ഇറിഗേഷന്‍വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്നതിനാലാണ് ചെക്ക് ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വൈകുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണായി എന്നതാണ് കൗണ്‍സിലര്‍ എന്ന നിലയിലെ നേട്ടമായി കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

Local News

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

Gulf

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

പുതിയ വാര്‍ത്തകള്‍

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.