Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പദ്ധതി പ്രഖ്യാപനത്തിലും കോണ്‍. ഗ്രൂപ്പിസം: എ ഗ്രൂപ്പിനെ അവഗണിച്ച് ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 05:02 pm IST
in Palakkad

പാലക്കാട്: നഗരസഭയുടെ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിലും ഗ്രൂപ്പിസവുമായി ചെര്‍മാന്‍ രംഗത്ത്. നിലവിലെ ചെയര്‍മാനും കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവുമായ പി.വി.രാജേഷാണ് താന്‍ ചുമതലയേറ്റ ശേഷമുള്ള ഒരു വര്‍ഷത്തെ വികസനപദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തിനെത്തിയത്. എതിര്‍ഗ്രൂപ്പ്കാരന്‍ ചെയര്‍മാനായിരുന്ന മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തെക്കുറിച്ച് മൗനം പാലിച്ചാണ് പദ്ധതികളുടെ നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തത്. എ ഗ്രൂപ്പ്കാരനായ അബ്ദുള്‍ ഖുദ്ദൂസ് ചെയര്‍മാനായിരുന്ന 2010 മുതല്‍ 14 സെപ്തംബര്‍വരെയുള്ള കാലത്തെ നഗരസഭ പദ്ധതികളൊന്നും 365 ദിവസം 403 കോടി എന്നു തുടങ്ങുന്ന നോട്ടീസിലില്ല.

എംഎല്‍എ ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയതും പ്രഖ്യാപിച്ചതുമായ പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്തായിരുന്നു നഗരസഭാ ചെയര്‍മാന്റെ വാര്‍ത്താ സമ്മേളനം. നഗരവികസനത്തിന് ഒട്ടേറെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാലത് സ്ഥലം എംഎല്‍എയുടെ പദ്ധതികളാണെന്നുമുള്ള വൈരുദ്ധ്യം നിറഞ്ഞ പ്രഖ്യാപനം നടത്താനും അദ്ദേഹം മടിച്ചില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പദ്ധതികള്‍ വിശദീകരിക്കാന്‍ അദ്ദേഹത്തോടൊപ്പം മുന്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസും ഉണ്ടായിരുന്നു.

ഗ്രൂപ്പ്ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം ഐ ഗ്രൂപ്പിന് കൈമാറേണ്ട ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കാതിരുന്ന ഖുദ്ദൂസിനെതിരെ അഴിമതി ആരോപണവും വിജിലന്‍സ് പരാതിയും നല്‍കിയാണ് രാജേഷ് ചെയര്‍മാന്‍സ്ഥാനം നേടിയത്. പരാതികള്‍ പിന്‍വലിച്ചാലെ രാജിവയ്‌ക്കു എന്ന് ഖുദ്ദൂസ് നിലപാടെടുത്തതോടെ സമവായം ഉണ്ടാക്കിയാണ് പരിഹാരം കണ്ടത്ത്. ഇക്കാര്യം വാര്‍ത്തലേഖകര്‍ ചോദിച്ചപ്പോള്‍ അങ്ങനെയൊരു പരാതി ഉണ്ടായില്ലെന്നായിരുന്നു ഖുദ്ദൂസിന്റെ പ്രതികരണം.

പാര്‍ട്ട്ണര്‍ കേരള മിഷന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു യുഡിഎഫ് ചെയര്‍മാനും കൗണ്‍സിലര്‍മാരും പറയുമ്പോഴും നഗരത്തിലെ പല പ്രധാന പ്രശ്‌നങ്ങളും കണ്ടില്ലെന്നു നടിക്കുന്നു. മാലിന്യപ്രശ്‌നവും തെരുവ് നായശല്യവും പരിഹരിക്കാനും പ്രത്യേക പദ്ധതികളൊന്നുമില്ല.

30 നകം പാലക്കാട് ടൗണ്‍ ഹാള്‍ നവീകരണവും സ്റ്റേഡിയം ബസ് സ്റ്റാന്റ്-കല്‍വാക്കുളം റോഡ് നിര്‍മ്മാണവും ആരംഭിക്കും. 70 കോടി രൂപ ചെലവില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയവും കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മ്മിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് നിര്‍മ്മാണം നടന്നതെന്ന് ചെയര്‍മാന്‍ ആരോപിച്ചു. മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വൈസ് ചെയര്‍പേഴ്‌സണ്‍ എം സഹീദ, കൗണ്‍സിലര്‍മാരായ ‘ഭവദാസ്, എന്‍ സജിത, സാവിത്രി, അബ്ദുള്‍ അസീസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

India

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.