കോഴിക്കോട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുതുതായി അംഗീകാരം നല്‍കിയ അട്യാ-പട്യാ അസോസിയേഷന്‍ പ്രസിഡന്റായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെയും സെക്രട്ടറിയായി സുഭാഷ് ജോസഫിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ടി.എം. അബ്ദുറഹിമാന്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്) ശ്രീജിലേഷ് വി.പി, സീജ വി.വി, ബിന്ദു എ. (വൈസ് പ്രസിഡന്റ്) സരോഷ് വി. ബിജ പി.ജെ, സിനിതോമസ്, ടെന്നിസണ്‍ പി ജോസ് (ജോ.സെക്രട്ടറിമാര്‍), ബെസ്റ്റിന്‍ സി മെക്കിള്‍ (ട്രഷറര്‍).
















