Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വേണ്ടത് കാലാനുസൃതമായ പരിവർത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 09:21 pm IST
inVicharam

രാജ്യത്തെ മൊത്തം സഹകരണ മേഖലയുടെ നിക്ഷേപത്തിന്റെ നേർപകുതി നിക്ഷേപം കേരളത്തിലാണ്. കേരളത്തിന് ആദ്യ സമ്പൂർണ സഹ. ബാങ്കിങ് സംസ്ഥാനമെന്ന പദവി കൈവരിക്കുന്നതിന് വേണ്ടി പ്രയത്‌നം ഊർജിതമായി നടക്കുകയാണ്. ഒരു വീട്ടിലെ ഒരംഗം ഏതെങ്കിലും ഒരു സഹസ്ഥാപനത്തിന് അംഗമാവുകയും സംഘത്തിന്റെ ഏതെങ്കിലും ഇടപാടുമായി ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. സാമ്പത്തികരംഗത്ത് അമിതമായ സ്വകാര്യവൽക്കണമാണ് സഹകരണമേഖല നേരിടുന്ന ഒരു പ്രതിസന്ധി. അടുത്ത കാലത്ത് വന്നിട്ടുള്ള ചില നിയമഭേദഗതികളും കമ്മീഷൻ റിപ്പോർട്ടുകളും സഹകരണ മേഖലയെ അൽപം ദോഷകരമായി ബാധിച്ചിട്ടുണ്ട്.

കേരളത്തിൽ സഹകരണസംഘങ്ങളുടെ എണ്ണം ദിവസേന വർദ്ധിക്കുന്നുണ്ടെങ്കിലും സഹകരണ വകുപ്പിന്റെ ജീവനക്കാരുടെ എണ്ണം വർഷങ്ങളായി അതേപടി തുടരുകയാണ്. ഇത് ‘വിഷൻ 2025’ൽ സഹകരണ മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. ജില്ലാതല താലൂക്ക് ജനറൽ വിഭാഗവും ഓഡിറ്റ് വിഭാഗവും പ്രവർത്തിക്കുന്നത് പഴയ സ്റ്റാഫ് ശേഷി ഉപയോഗിച്ചാണ്. ജനറൽ വിഭാഗത്തിലും ഓഡിറ്റ് വിഭാഗത്തിലും ജീവനക്കാരുടെ കുറവ് അനുഭവപ്പെടുകയാണ്. സംഘങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാവണമെങ്കിൽ സഹകരണവകുപ്പ് എത്രയും വേഗം പുനഃസംഘടിപ്പിക്കേണ്ടതാണ്.

സഹകരണസംഘങ്ങളുടെ ഭരണസമിതി തെരഞ്ഞെടുപ്പ് രീതിയിലും ഇനിയും പ്രൊഫഷണൽ പരിവർത്തനം ആവശ്യമാണ്. ഐഡന്റിറ്റി കാർഡ് ഏർപ്പെടുത്തിയശേഷം ഏറെക്കുറെ കൃത്രിമങ്ങൾ ഒഴിവായെങ്കിലും കുറ്റമറ്റതായിട്ടില്ല.അംഗങ്ങളുടെ ഫോട്ടോ പതിച്ച രജിസ്റ്റർ (ഫാറം-6) മിക്ക സംഘങ്ങളും നിയമാനുസൃതമായി സൂക്ഷിക്കുന്നില്ല. പല ഭരണസമിതി അംഗങ്ങളും അവർക്ക് താല്പര്യമുള്ളവർക്ക് ഐഡന്റിറ്റി കാർഡ് രഹസ്യമായി നൽകുന്നുണ്ട്. വോട്ടർമാർക്ക് കൈവിരലിൽ മഷി അടയാളം പതിക്കാത്തത് കള്ള വോട്ടിന് ഇടംനൽകുന്നു.

സംഘങ്ങളുടെ പ്രവർത്തനപരിധിയെ സംബന്ധിച്ച് ഇന്നുള്ള നിയമങ്ങൾ പുനഃപരിശോധിക്കാവുന്നതാണ്. വകുപ്പ് 7(1)(സി) പ്രകാരം ചില സംഘങ്ങൾക്ക് പ്രവർത്തനപരിധി ബാധകമാക്കിയിട്ടില്ല. ഇത്തരം സംഘങ്ങളാണ് ഇന്ന് വ്യാപകമായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. എന്നാൽ ചില പ്രാഥമിക വായ്‌പാസംഘങ്ങൾ പ്രവർത്തന പരിധി ലംഘിച്ച് മറ്റൊരു ബാങ്കിന്റെ പരിധിയിൽ പ്രവർത്തിച്ചുവരുന്നത് വിമർശന വിധേയമായിട്ടുണ്ട്. പരിധി നിയന്ത്രണം ഒഴിവാക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യേണ്ടതാണ്.

സംഘത്തിന്റെ പ്രവർത്തനലാഭം സ്റ്റാറ്റിയൂട്ടറി വിഭജനം കഴിഞ്ഞാൽ ബാക്കി വരുന്നത് പ്രദേശത്തിന്റെ വികസന കാര്യത്തിൽ ഉപയോഗിക്കാൻ നിയമ ഭേദഗതി വേണം. അംഗങ്ങൾക്ക് സമാശ്വാസഫണ്ടായി ലാഭത്തിന്റെ 10 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ,നീക്കിവെക്കണമെന്ന വ്യവസ്ഥ കഷ്ടതയനുഭവിക്കുന്ന അംഗങ്ങൾക്കായി ഉപയോഗിച്ചാൽ നല്ലതാണ്. വായ്‌പയെടുക്കുമ്പോൾ അംഗങ്ങളിൽ നിന്നീടാക്കുന്ന റിസ്‌ക്ഫണ്ട് ആനുകൂല്യം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.

കാലത്തിനൊപ്പമുള്ള പരിവർത്തനം ഈ മേഖലയിൽ ആവശ്യമാണ്. കേന്ദ്രസർക്കാറിന്റെ പുതിയ പദ്ധതികളായ പെയ്‌മെന്റ് ബാങ്ക്, പോസ്റ്റ് ഓഫീസ് കോർബാങ്കിങ് ആക്കുന്നത് എന്നിവ സഹകരണമേഖല മത്സരബുദ്ധിയോടെ കാണേണ്ടതാണ്. രാജ്യത്തെ പിന്നാക്ക ഗ്രാമീണ മേഖലകളിലെ ജനങ്ങളെ സാമ്പത്തിക പ്രക്രിയകളിൽ ഭാഗമാക്കുന്നതിനായി ഉദ്ദേശിച്ചാണ് പോസ്റ്റോഫീസുകൾ കോർ ബാങ്കിങ്ങിലേക്ക് വരുന്നത്. കേരളത്തിൽ 2.41 കോടി ജനങ്ങൾ ഇന്ന് സഹകരണസംഘങ്ങളിൽ അംഗത്വമെടുത്തിട്ടുണ്ട്. ഇനിയും ഈ രംഗത്തെ പ്രഗത്ഭരെ ഉൾപ്പെടുത്തിക്കൊണ്ട് ആശയവിനിമയം നടത്തി കാതലായ മാറ്റങ്ങൾ സഹകരണമേഖലയിൽ വരുത്തേണ്ടതുണ്ട്.

സഹകാർ ഭാരതി സംസ്ഥാന പ്രസിഡന്റായ

ലേഖകൻ എഴുതിയ മികച്ച സഹകരണത്തിന്

മാറ്റങ്ങൾ അനിവാര്യം എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.