ബാഗ്ദാദ്: ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ നിന്ന് ഐഎസ് ഭീകരര്‍ 127 കുട്ടികളെ തട്ടിയെടുത്തു. കടുത്ത പരിശീലനം നല്‍കി ഇവരെ ഭീകരാക്കുകയാണ് ഐഎസിന്റെ പരിപാടി. പതിനൊന്നിനും പതിനഞ്ചിനും ഇടയ്‌ക്ക് പ്രായമുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്.