Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നാരായണഗുരുവിനെ അപമാനിച്ചതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 01:11 pm IST
in Palakkad

പാലക്കാട്: ശ്രീനാരായണഗുരുദേവനെ അവഹേളിച്ച സിപിഎം നടപടിയില്‍ മഹിളാ ഐക്യവേദി ജില്ലാകമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. മാനവിക മൂല്യങ്ങളുടെ ദീപശിഖയേന്തി വഴികാട്ടിയായ ആചാര്യന്മാരെയും പരിഷ്‌ക്കര്‍ത്താക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രിയശിവഗിരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിന്ദു, സംയോജകന്‍ ഹരിദാസ്, രജനി ഉണ്ണികൃഷ്ണന്‍, ഗീത സേതു എന്നിവര്‍ സംസാരിച്ചു.

കല്ലടിക്കോട്: ശ്രീനാരായണഗുരുദേവനെ കുരിശ്ശില്‍ തറച്ച് അപമാനിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പ്രകടനം നടത്തി. ഹിന്ദുഐക്യവേദി മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് ബി.കെ.ചന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രന്‍, മുരളി, കെ.വി.ഹരിദാസ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

എടത്തനാട്ടുകര: ശ്രീനാരായണഗുരുവിനെ അപമാനിച്ച സി.പി.എമ്മിനെതിരെ എസ്.എന്‍.ഡി.പി. യൂണിയന്‍ കോട്ടപ്പള്ളയില്‍ പ്രതിഷേധപ്രകടനം നടത്തി. എ. സത്യനാഥന്‍, കെ. സത്യപാലന്‍, പമ്പോട്ടില്‍ അശോകന്‍, സി. രാമന്‍, ദിവാകരന്‍, ഷിബു എ. എന്നിവര്‍ നേതൃത്വംനല്‍കി.

പറളി: എസ്.എന്‍.ഡി.പി. പാലക്കാട് വെസ്റ്റ് യൂണിയന്റെ നേതൃത്വത്തില്‍ പറളിയില്‍ പ്രകടനംനടത്തി. തുടര്‍ന്നുനടന്ന സമ്മേളനം വെസ്റ്റ് യൂണിയന്‍ പ്രസിഡന്റ് എടത്തറ രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സുമേഷ് ചാത്തംകുളം അധ്യക്ഷനായി. പി. ദിവാകരന്‍, സുരേഷ് കളത്തില്‍, ആര്‍. ഉണ്ണിക്കൃഷ്ണന്‍, ടി. സുരേഷ്ബാബു, സുശീല, കെ. ഭാമ, രാജു പൂതനൂര്‍, പ്രശാന്ത് മങ്കര എന്നിവര്‍ സംസാരിച്ചു.

വടക്കഞ്ചേരി: കണ്ണൂരില്‍ ശ്രീനാരായണഗുരുവിനെ നിന്ദിക്കുന്ന രീതിയില്‍ നടത്തിയ നിശ്ചലദൃശ്യ പ്രദര്‍ശനത്തിനെതിരെ വടക്കഞ്ചേരി എസ്.എന്‍.ഡി.പി. യോഗം യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി. യൂണിയന്‍ പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി ശ്രീജേഷ്, കെ.എസ്. ബാബുരാജ്, എ. മനോജ്, ടി.സി. പ്രകാശ്, വി. കൃഷ്ണദാസ്, കെ. ശ്രീധരന്‍, എ. കൃഷ്ണന്‍, വി. ബിനു, പി.കെ. രാധാകൃഷ്ണന്‍, കെ.സി. രഞ്ജിത് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

വടക്കഞ്ചേരി: കൊളക്കോട് എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ടി.എസ്. പ്രഭുദാസ് ഉദ്ഘാടനംചെയ്തു. പി. ഗംഗാധരന്‍ അധ്യക്ഷനായി. എന്‍. സുഭാഷ്, ബിന്ദ്യ, പി. ഉണ്ണിക്കൃഷ്ണന്‍, പി. രതീഷ് എന്നിവര്‍ സംസാരിച്ചു.

കിഴക്കഞ്ചേരി: മൂലങ്കോട് എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് എ. ചന്ദ്രന്‍, സി.പി. അപ്പുണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കണ്ണമ്പ്ര: ചൂര്‍ക്കുന്ന് എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. സി.പി. ആണ്ടി അധ്യക്ഷനായി. സി.വി. നിര്‍മല്‍, സി.കെ. സന്തോഷ്, സി.ആര്‍. ഗണേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

വണ്ടാഴി: വണ്ടാഴി എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ നേതൃത്വത്തില്‍നടന്ന പ്രതിഷേധപ്രകടനത്തിന് പി.കെ. സതീഷ്‌കുമാര്‍, ആര്‍.ഉദയകുമാര്‍, പി. ഹരിദാസ് നേതൃത്വംനല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

Entertainment

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

Kerala

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

Kerala

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.