Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാമ്പുഴ കയ്യേറ്റ ഭൂമി ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 12:19 pm IST
inKozhikode

കോഴിക്കോട്: മാമ്പുഴയിലെ കയ്യേറ്റഭൂമി ഗ്രാമപഞ്ചായത്തുകള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുമണ്ണ, പെരുവയല്‍, ഒളവണ്ണ ഗ്രാമപഞ്ചായത്തുകള്‍ക്ക് മുമ്പില്‍ പ്രതിഷേധക്കൂട്ടായ്‌മ നടത്തി.

2012 ജനുവരിയില്‍ ആരംഭിച്ച മാമ്പുഴ സര്‍വേ വിവിധ ഘട്ടങ്ങളിലായി തടസ്സപ്പെട്ടു.2015 ഫെബ്രുവരി 7നാണ് സര്‍വേ പൂര്‍ത്തീകരികരിച്ച് ജില്ലാ ഭരണകൂടത്തെയും സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റിനെ യും രേഖാമൂലം അറിയിച്ചത്. അറിയിപ്പ്കിട്ടി ഒരു വര്‍ഷമായിട്ടും മൂന്ന് പഞ്ചായത്തുകളും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാതെ സ്വകാര്യവ്യക്തികളുടെ കൈവശം ഭൂമി നിലനിര്‍ത്താന്‍ സൗകര്യംചെയ്യുന്ന സാഹചര്യത്തിലാണ് സമരപരിപാടി ആവിഷ്‌ക്കരിച്ചതെന്നും സമിതി ചൂണ്ടിക്കാട്ടി.

പെരുവയല്‍ ഗ്രാമപഞ്ചായത്തിന് മുമ്പില്‍ നടന്ന പ്രതിഷേധ കൂട്ടായ്‌മ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി.ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. എ. അസീസ് അധ്യക്ഷം വഹിച്ചു. കെ.എം. ഗണേശന്‍, പി.രാധാകൃഷ്ണന്‍, സി.എം. സദാശിവന്‍, റഹിമാന്‍ കുറ്റിനാലൂര്‍, സി. ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി. ആനന്ദന്‍ സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും പറഞ്ഞു.പെരുമണ്ണ പഞ്ചായത്തിന് മുമ്പില്‍ പരിസ്ഥിതി സംരക്ഷണസമിതി ജില്ലാസെക്രട്ടറി പി.കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. അഖിലേഷ് കൂടത്തുംപാറ ആധ്യക്ഷം വഹിച്ചു. ഒളവണ്ണ പഞ്ചായത്തിന് മുമ്പില്‍ പുഴസംരക്ഷണ ജില്ലാ ഏകോപനസമിതിപ്രസിഡന്റ് പി. എച്ച്. താഹ ഉദ്ഘാടനം ചെയ്തു. എന്‍. കുഞ്ഞന്‍ അധ്യക്ഷം വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.