Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തച്ചങ്കരിയെ താങ്ങുന്നവരോട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 01:25 am IST
inVicharam

കേരളത്തിലെ പോലീസ് വിഭാഗത്തില്‍ ജോലിചെയ്യുമ്പോള്‍ ഗള്‍ഫില്‍ പോയി ഇസ്ലാം മതഭീകരരെ സഹായിക്കുവാന്‍ ശ്രമിച്ച ഒരു ഉേദ്യാഗസ്ഥനു വീണ്ടും വീണ്ടും സ്ഥാനമാനങ്ങള്‍ കൊടുക്കുവാന്‍ ഉമ്മന്‍ ചാണ്ടിയും ക്രിസ്ത്യന്‍ വിഭാഗവും വളരെയധികം ശ്രമിക്കുന്നു. ഈ തരത്തിലുള്ള താങ്ങലുകളാണ് ചാണ്ടിയുടെ ഭരണത്തിലെ ഏറ്റവും വലിയ ദോഷം. ഈ മുഖ്യമന്ത്രിയെയാണ് ആദ്യം പുറത്താക്കേണ്ടത്. മണ്ണിനും ചാണകത്തിനും കൊള്ളാത്ത ഒരു മുഖ്യമന്ത്രി.

ഷിബു

ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഇന്നത്തെ ദയനീയ സ്ഥിതി കണ്ടായിരിക്കും കണ്‍സ്യൂമര്‍ ഫെഡ് ഒരു പരുവത്തിലെത്തിച്ചശേഷമുള്ള പറിച്ച് നടല്‍. കെഎസ്ആര്‍ടിസി കടത്തില്‍ നിന്നും കട്ടപ്പുറത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു. പരിഷ്‌കരിച്ച് പരിഷ്‌കരിച്ച് കൃത്യമായ യൂണിഫോം പോലും ഇല്ല. കാക്കി പോയി നീലയായി. ഇപ്പോള്‍ കാക്കി നീല കോമ്പിനേഷനായി. ഇന്‍സ്‌പെക്ടര്‍ കറുപ്പും വെള്ളയുമായി. സത്യത്തില്‍ സര്‍ക്കസിലെ ജോക്കര്‍മാരുടെ അവസ്ഥ. പരിഷ്‌കരിച്ച് ഇങ്ങനെയൊക്കെയാക്കി. ഇനി തച്ചങ്കരിയുടെ പരിഷ്‌കരണങ്ങളും പരീക്ഷണങ്ങളും എവിടെ കൊണ്ടെത്തിക്കുമോ എന്തോ. കഷ്ടം!!!.

സുകുമാര്‍ സുലോചനന്‍

ജനങ്ങളുടെ സുരക്ഷയും നാടിന്റെ സമാധാനവുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ എന്തിനിത്തരം നടപടികള്‍. കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച, വൈദ്യുതി മോഷ്ടാക്കളെ കൈയ്യോടെ പിടികൂടുകയും ചെയ്ത ഋഷിരാജ് സിങ്ങിനും നട്ടെല്ലുള്ള സകല ഒാഫീസര്‍മാര്‍ക്കും സ്ഥലം മാറ്റം, അല്ലെങ്കില്‍ ഈ സംസ്ഥാനത്ത് നിന്ന് തന്നെ അകറ്റും. നമ്മള്‍ മലയാളികള്‍ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ പിന്നാരു പ്രതികരിക്കാന്‍.

ജിതേഷ് വിജയന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.