Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മുഖംതിരിച്ച് ഗള്‍ഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:32 pm IST
inWorld

റിയാദ്: യൂറോപ്പിന്റെ സുരക്ഷിതത്വത്തിലേക്ക് ഒഴുകുന്ന അഭയാര്‍ത്ഥികള്‍ കൂടുതല്‍ പേരും മുസ്ലിങ്ങള്‍. ഇവരെ സംരക്ഷിക്കണമെന്ന് യൂറോപ്പിനോട് ലോകം മുഴുവന്‍ ആവശ്യപ്പെടുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മൗനം തുടരുന്നു.

യൂറോപ്പിനു മേല്‍ ആക്രോശം ചൊരിയുന്നവര്‍ ഗള്‍ഫിന്റെ മൗനം കണ്ടില്ലെന്നു നടിക്കുന്നു. സാംസ്‌കാരികവും സാമ്പത്തികവും സുരക്ഷിതത്വപരവുമായ കാരണങ്ങളാണ് ഗള്‍ഫിന്റെ നിസംഗതയ്‌ക്ക് പിന്നില്‍. അഭയാര്‍ത്ഥികളെ സ്വീകരിക്കല്‍ സിറിയന്‍ യുദ്ധത്തില്‍ പക്ഷംചേരുന്നതിനു തുല്യമാകുമെന്ന വിലയിരുത്തല്‍ പല ഭരണകൂടങ്ങള്‍ക്കുമുണ്ട്.

സൗദി അറേബ്യയ്‌ക്കു നേരെയാണ് രോഷം കൂടുതല്‍. പ്രഖ്യാപിത സുന്നി രാഷ്‌ട്രമായ സൗദി, സിറിയയില്‍നിന്നു പോരേണ്ടിവരുന്ന സുന്നികളുടെ വിലാപം കേള്‍ക്കുന്നില്ലേയെന്നാണ് പ്രധാന ചോദ്യം.

അഭയാര്‍ത്ഥി സംരക്ഷണം ഉറപ്പാക്കുന്ന 1951ലെ യുഎന്‍ അഭയാര്‍ത്ഥി കണ്‍വെന്‍ഷന്‍ ഉടമ്പടി ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടില്ല. അതിനാല്‍, സംരക്ഷണം ബാധ്യതയുമല്ല. ഇതാണ് അവര്‍ പല വേദികളിലും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍, യുഎന്നിന്റെ അഭയാര്‍ത്ഥി ഫണ്ടിലേക്ക് സംഭാവന നല്‍കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സൗദി 18.4 മില്യണ്‍ ഡോളറും കുവൈറ്റ് 304 മില്യണ്‍ ഡോളറും യുഎഇ 540 മില്യണ്‍ ഡോളറും യുഎന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് സാംസ്‌കാരികമായും സാമ്പത്തികമായും ബുദ്ധിമുട്ടെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. വ്യത്യസ്ത സംസ്‌കാരങ്ങളില്‍നിന്നു വരുന്നവര്‍ രാജ്യത്തിനു തിരിച്ചടിയാകും. സുരക്ഷാ പ്രശ്‌നങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. എത്തുന്നവര്‍ എത്തരക്കാരെന്ന് വ്യക്തതയില്ലെന്നും വാദം. അഞ്ചു ലക്ഷം സിറിയക്കാര്‍ ഉപജീവനത്തിനു രാജ്യത്തുണ്ടെന്ന് സൗദിയും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1,60,000 പേരെ സ്വീകരിച്ചുവെന്ന് യുഎഇയും വിമര്‍ശകര്‍ക്കുള്ള മറുപടിയായി ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ തൊഴില്‍ അവസരങ്ങളുള്ള കുവൈറ്റാണ് കുടിയേറ്റത്തിന് ഏറെ അനുയോജ്യം.എന്നാല്‍, അവരും മുഖംതിരിക്കുന്നു.

ഐലാന്‍ കുര്‍ദിയുടെ മരണം ഗള്‍ഫ് ജനതയുടെ മനോഭാവത്തില്‍ മാറ്റം വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. അഭയാര്‍ത്ഥികളെ സഹായിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയകളില്‍ സജീവം. രാജ്യാന്തര, ആഭ്യന്തര സമ്മര്‍ദം സര്‍ക്കാരുകളുടെ നിലപാട് മാറ്റുമോയെന്നേ അറിയാനുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

Kerala

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.