Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിദ്യാലയത്തിനെതിരെ സിപിഎം ധര്‍ണ അപഹാസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 01:48 pm IST
in Kasargod

കാഞ്ഞങ്ങാട്: കൊളവയല്‍ വിവേകാനന്ദ വിദ്യാലയത്തിനെതിരെ പ്രദേശത്തെ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ അപഹാസ്യമായി. കഴിഞ്ഞ ദിവസം സ്‌കൂള്‍ സിപിഎം അക്രമിച്ച് പൂര്‍ണമായും തകര്‍ത്തിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കൂളിനെതിരെ അനാവശ്യവിവാദങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കൊളവയില്‍ നടന്ന സംഘര്‍ഷം മുതലെടുത്ത് സ്‌കുളിനെ ഇല്ലാതാക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ സായാഹ്നധര്‍ണ നടത്തി ഭീഷണി മുഴക്കിയത്. സ്‌കൂള്‍ തകര്‍ത്തതിലൂടെ അപഹാസ്യരായ പ്രാദേശിക നേതൃത്വം ഇതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇല്ലാക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. കുട്ടികളുടെ വീട്ടിലെത്തി നാളെ മുതല്‍ സ്‌കൂളിലേക്ക് വിടരുതെന്നും സ്‌കൂളിന് ഞങ്ങള്‍ ബോംബ് വെയ്‌ക്കുമെന്നുമാണ് പ്രചരണം. കുരയ്‌ക്കും പട്ടി കടിക്കില്ലെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്നതാണ് ഇന്നലത്തെ ധര്‍ണയും വീമ്പുപറച്ചിലും.

സ്‌കൂളില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു രണ്ടുദിവസം മുമ്പ് വരെ സിപിഎം പ്രവര്‍ത്തകരുടെ പ്രചരണം. സംഘര്‍ഷത്തെ തുടര്‍ന്ന് തകര്‍ത്ത സ്‌കൂള്‍ ഉന്നത പോലീസ് അധികാരികളടക്കം സന്ദര്‍ശിച്ച് പരിശോധന നടത്തിയതാണ്. അന്ന് മാരകായുധങ്ങള്‍ കണ്ടില്ല. സംഘര്‍ഷത്തില്‍ സ്‌കൂള്‍ തകര്‍ക്കല്‍, വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട പ്രദേശത്തെ സിപിഎം നേതാവാണ് ധര്‍ണയില്‍ സംസാരിച്ചത്. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരുടെ പേരെടുത്ത് പറഞ്ഞാണ് ഇദ്ദേഹത്തിന്റെ വധഭീഷണി. നടത്താന്‍ കഴിയാത്ത കാര്യം പറഞ്ഞ് ഭീതി പരത്തി ബിജെപി പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തിലുള്ള സ്ത്രീകളെയും പേടിപ്പിക്കാമെന്ന് മിഥ്യാധാരണയാണ് സിപിഎം നേതൃത്വത്തിനുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സ്‌കൂളിനെ ഏതുവിധേനയും തകര്‍ക്കാമെന്നുള്ള മൂഢ വിശ്വാസമാണ് ഇതിന് പ്രേരിപ്പിക്കുന്നത്. കാലങ്ങളായി ചിന്തിച്ചിട്ട് നടക്കാത്ത കാര്യമാണെന്ന് നേതൃത്വത്തിന് തന്നെ നല്ല വിശ്വാസമുണ്ട്. പക്ഷേ അവരുടെ സാധാരണ പ്രവര്‍ത്തകര്‍ ഇതിനെതിരാണെന്ന സത്യം അവര്‍ അറിയുന്നില്ല. മാതൃസമിതി പ്രസിഡണ്ടിനെ കൂട്ടുപിടിച്ച് സ്‌കൂള്‍ ആയുധപ്പുരയാണെന്ന് പറയാന്‍ കഴിഞ്ഞ ദിവസം വിളിച്ച പത്രസമ്മേളനവും പൊളിഞ്ഞിരുന്നു. ശ്രീനാരായണ ഗുരുവിനെയും ശ്രീകൃഷ്ണനെയും അപകീര്‍ത്തിപ്പെടുത്തിയ കപട മതേതര പാര്‍ട്ടിയെ ഹിന്ദുക്കള്‍ ഒന്നടങ്കം തള്ളിപ്പറയുന്ന കാലം വിദൂരമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.