Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേണം ഒരു ‘നായ നയം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:15 pm IST
in Vicharam

പേപ്പട്ടികളുടെ കടിയേറ്റ് ആയിരക്കണക്കിന് മനുഷ്യരാണ് ഭാരതത്തില്‍ മരിക്കുന്നത്. പല ആശുപത്രികളിലും പേപ്പട്ടിവിഷത്തിനെതിരെയുള്ള ചികിത്സയ്‌ക്ക് വാക്‌സിന്‍ ലഭ്യമല്ല എന്ന പരാതി നിലനില്‍ക്കുന്ന കേരളത്തില്‍ വീട്ടുമുറ്റത്തും അംഗണവാടികളിലും കളിച്ചുകൊണ്ടിരിക്കുന്ന  പിഞ്ചുകുഞ്ഞുങ്ങളുടെ ഓമനമുഖങ്ങള്‍    ഒരു പ്രകോപനവും ഇല്ലാതെ തെരുവുപട്ടികള്‍ കടിച്ചുകീറുന്നു. ഈ വിപത്തിനെതിരെ വെറുതെ അധരവ്യായാമം നടത്തിയതു കൊണ്ടായില്ല. പ്രായോഗികമായ പോംവഴി ചിന്തിക്കണം. വന്ധ്യംകരണത്തിലൂടെ തെരുവുപട്ടികളുടെ എണ്ണം കുറയ്‌ക്കാമെന്നത്  അപ്രായോഗികമാണ്. പട്ടികളെ കോല്ലാന്‍ മേനകാ ഗാന്ധി സമ്മതിക്കുകയുമില്ല.

പ്രജനനകാലഘട്ടങ്ങളില്‍ ഒരു പെണ്‍പട്ടിയുടെ പിന്നാലെ നടക്കുന്നത് അനേകം ആണ്‍പട്ടികളാണ്. അതില്‍ ഒരു ശുനകനെ പിടിച്ച് വന്ധ്യംകരണം നടത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. പെണ്‍പട്ടികളുടെ ഉല്‍പ്പാദന ശേഷിയാണ് ഇല്ലാതാക്കേണ്ടത്.

തെരുവുപട്ടികളെ നായ് മാംസം തിന്നുന്ന ജനങ്ങളുള്ള നാടുകളിലേക്ക് കയറ്റി അയക്കാന്‍ പറ്റുമോ എന്ന് ആലോചിക്കണം. ചൈന, കൊറിയ, മെക്‌സിക്കൊ, ഫിലിപ്പൈന്‍സ്, പോളിനേഷ്യ, തൈവാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലും സ്വിറ്റ്‌സെര്‍ലാന്റിലെ രണ്ട് പ്രവിശ്യകളിലും ധ്രുവപ്രദേശങ്ങളിലും ഭാരതത്തിലെ ലഡാക്കിലും നാഗാലാന്റിലും പട്ടിയിറച്ചി തിന്നുന്നവരുണ്ട്.മീറ്റ് പ്രോഡക്ട്‌സ് ഇന്‍ഡ്യയെ ഈ ചുമതല ഏല്‍പ്പിക്കാം. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത അടുമാടുകളെയും പന്നികളെയും  ഒക്കെ കൊന്ന് കയറ്റി അയക്കാമെങ്കില്‍ മനുഷ്യനെ കൊല്ലുന്ന തെരുവുപട്ടികളെ എന്തുകൊണ്ട് കയറ്റി അയച്ചുകൂടാ.  വീട്ടുനായ്‌ക്കളെ സ്‌നേഹപൂര്‍വ്വം പരിപാലിക്കുകയും  തെരുവുനായ്‌ക്കളെ ഇല്ലാതാക്കുകയും  ചെയ്യുന്നതാകണം സമൂഹത്തിന്റെ ‘നായ നയം’.

ഡോ.ഗോപിനാഥ് പനങ്ങാട്, കൊച്ചി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.