Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎമ്മിനെതിരെ പ്രതിഷേധവുമായി സാമുദായിക സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:35 am IST
in Kozhikode

കോഴിക്കോട്: ഗുരുനിന്ദ നടത്തിയ സിപിഎം നടപടിക്കെതിരെ പ്രതിഷേധവുമായി വിവിധ സാമുദായികസംഘടനകള്‍ രംഗത്ത്. ശ്രീനാരായണഗുരുദേവനെ അപഹസിച്ച നടപടി തെറ്റാണെന്ന് ഭാരതീയ പട്ടിക ജനസമാജം ജില്ലാ പ്രസിഡന്റ് നിര്‍മ്മല്ലൂര്‍ ബാലന്‍ പറഞ്ഞു. സമൂഹത്തിന് വഴികാട്ടുന്ന മഹാത്മാക്കളെ അപഹസിക്കുന്നത് ശരിയല്ല. അദ്ദേഹം പറഞ്ഞു.

ശ്രീനാരായണഗുരുവിനെ കരിവാരിത്തേക്കാനുള്ള ശ്രമം നല്ലതിനല്ലെന്ന് തട്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ. സഹദേവന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയര്‍ന്നു വരണം. യാതൊരു കാരണവും ഇല്ലാതെയാണ് സിപിഎം ഇത്തരത്തില്‍ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ചത്. മതസാമുദായിക സംഘടനകള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്ത് വരണം. അദ്ദേഹം പറഞ്ഞു. സൊ സൈറ്റി സംസ്ഥാന ജന. സെക്രട്ടറി വി. അശോകനും സംഭവത്തില്‍ പ്രതിഷേധിച്ചു.

സിപിഎം നീക്കം അനുചിതവും പ്രതിഷേധാര്‍ഹവുമാണെന്ന് വണിക വൈശ്യ സംഘം ജില്ലാ സെക്രട്ടറി എം. പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നവോത്ഥാന നായകന്മാരെ പരാമര്‍ശിക്കുമ്പോള്‍ അല്‍പ്പം വിവേകം കാണിക്കേണ്ടതായിരുന്നു. അദ്ദേഹം പറഞ്ഞു. വര്‍ത്തമാന കാലഘട്ടത്തില്‍ ശ്രീനാരായണ ഗുരുദേവനെപ്പോലെയുള്ള മഹാത്മാക്കളെ അവഹേളിച്ചത് എതിര്‍ക്കപ്പെടേണ്ടതാണെന്നു കേരള ദളിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി.ടി. ജനാര്‍ദ്ദനന്‍ പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്ത ഗുരു നിന്ദയാണുണ്ടായിരിക്കുന്നത്. ജനമധ്യത്തില്‍ തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത് അദ്ദേഹം പറഞ്ഞു.

ലോകത്തിനു മുന്നില്‍ ആരാധ്യനായ ഗുരുദേവനെ രാഷ്‌ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ച സിപിഎമ്മിനെ നടപടി ശരിയായില്ലെന്ന് കേരള വിശ്വകര്‍മ്മ സഭ ജില്ലാ സെക്രട്ടറി കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഎം. പോലെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ വി വേകം പ്രകടിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം നടപടിയിലൂടെ സിപിഎം സ്വയം അധഃപതിക്കുകയാണ് അദ്ദേഹം പറഞ്ഞു. കേരള സാംബവ മഹാസഭ ജില്ലാ സെക്രട്ടറി വി. സുന്ദരനും സിപിഎം നടപടിയെ വിമര്‍

ശിച്ചു.

സിപിഎം നടപടിക്കെ തിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കേരള അംബേദ്കര്‍ ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി പറഞ്ഞു. സിപിഎം നേതൃത്വം എത്രമാത്രം അധഃപതിച്ചു എന്നതിനു തെളിവാണിത്. ഗുരുവിനെ അപമാനിച്ച പാര്‍ട്ടി തിരിച്ചടി നേരിടേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.