Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കമ്മ്യൂണിസ്റ്റ് കാട്ടാളന്മാര്‍ക്ക് കാലം മറുപടി നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:58 pm IST
in Vicharam

കേരളചരിത്രത്തില്‍ യുഗപുരുഷനും, കേരള നവോത്ഥാന നായകരില്‍ സുപ്രധാനിയുമായ ശ്രീനാരായണ ഗുരുദേവന്റെ പേര് പറയാന്‍പോലും യോഗ്യതയില്ലാത്ത മാര്‍ക്‌സിസ്റ്റ് നരാധമന്മാര്‍ രാഷ്‌ട്രീയവിരോധം തീര്‍ക്കാന്‍ ഗുരുവിനെ നിന്ദിച്ചുകൊണ്ടുള്ള ടാബ്ലോ അവതരിപ്പിച്ചത് കേരള മനസ്സാക്ഷിക്ക് പൊറുക്കാനാവാത്ത തെറ്റുതന്നെയാണ്.

ചരിത്രബോധമുള്ളവര്‍ക്ക് മനസ്സിലാവും, ജാതീയതയ്‌ക്കും തൊട്ടുകൂടായ്‌മയ്‌ക്കും എതിരെ കേരളത്തിലെ ഈഴവര്‍ ഉള്‍പ്പെടെ സകല പിന്നോക്ക വിഭാഗത്തെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ചതും പ്രബോധനം നടത്തിയതും മാറ്റത്തിന് ആഹ്വാനം ചെയ്തതും ശ്രീനാരായണ ഗുരുവാണ്. 1888 ല്‍ പിന്നോക്ക വിഭാഗക്കാര്‍ക്കുവേണ്ടി ഗുരുദേവന്‍ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തുമ്പോള്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ്കാരന്റെ പിതാവ് പോലും ജനിച്ചിട്ടില്ലായിരുന്നു.

ക്ഷേത്രം പണിതതിനെതിരെ മേല്‍ജാതിക്കാര്‍ ചോദ്യവുമായി വന്നപ്പോള്‍, ഞാന്‍ പ്രതിഷ്ടിച്ചത് ഈഴവ ശിവനെയാണ് എന്ന് ഗുരുദേവന്‍ നിവര്‍ന്നുനിന്നു മുഖം നോക്കി പറഞ്ഞത് ഒരു ചുവന്ന കൊടിയുടേയും മറ പിടിച്ചായിരുന്നില്ല.. ജാതി ചോദിച്ചയാളോട് ‘എന്റെ മുഖം നോക്കി ജാതി തിരിച്ചറിയാന്‍ കഴിയാത്ത നിങ്ങളോട് ഞാന്‍ എങ്ങനെ എന്റെ ജാതി പറഞ്ഞാല്‍ മനസ്സിലാവും’ എന്ന് പറഞ്ഞത് ഒരു പാര്‍ട്ടിയുടെയും പിന്‍ബലത്തില്‍ ആയിരുന്നില്ല. അസംഘടിതരായിരുന്ന പിന്നാക്ക വിഭാഗത്തെ നിവര്‍ന്നുനിന്ന് പൊരുതാനും, ചോദ്യങ്ങള്‍ ചോദിക്കാനും പര്യാപ്തരാക്കിയതും അതിനു സ്വയം ഉദാഹരണമായി മാറി പ്രവര്‍ത്തിച്ചു കാണിച്ചു തന്നതും ഗുരുദേവനാണ്, കമ്മ്യൂണിസ്റ്റ് കൊലയാളികള്‍ ആയിരുന്നില്ല.

പക്ഷെ,പില്‍ക്കാലത്ത് 1925 ല്‍ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊള്ളുകയും, 1930കളുടെ അവസാനത്തിലും 1940കളുടെ മധ്യത്തിലും കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എത്തിയപ്പോള്‍ രാഷ്‌ട്രീയപരമായ നേട്ടത്തിനുവേണ്ടി അവര്‍ ഗുരുദേവന്റെ ആശയങ്ങള്‍ എടുത്തു ഉപയോഗിക്കുകയും,കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന സര്‍വ സ്വാതന്ത്ര്യവും അവര്‍ നേടിത്തന്നതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.അങ്ങനെ അവര്‍ ഗുരുദേവനെ മാറ്റി ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചുകൊണ്ട് തുടങ്ങിയ ഗുരുവിരോധവും ഗുരുനിന്ദയും ഇന്ന് ഗുരുദേവനെ കുരിശില്‍ ഏറ്റുന്നതിലും കഴുത്തു ഞെരിക്കുന്നതിലും വരെ എത്തിയിരിക്കുന്നു..

കമ്മ്യൂണിസ്റ്റ് കാട്ടാളന്മാര്‍ക്ക് ഇതിനൊക്കെയുള്ള മറുപടി കാലവും കേരളത്തിലെ ജനങ്ങളും നല്‍കും. ദൈവത്തെ നിന്ദിച്ചു നടന്ന അവര്‍ ഭഗവാന്‍ കൃഷ്ണന്റെ തൃപ്പാദത്തില്‍ വീഴുന്ന അവസ്ഥ ഉണ്ടായെങ്കില്‍, നിശ്ചയമായും അവര്‍ ഗുരുപാദത്തില്‍ വീണു വണങ്ങുന്ന കാലം വിദൂരമല്ല.

അമല്‍ദേവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.