Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചാവശ്ശേരി മേഖലയില്‍ സിപിഎം അക്രമം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത് ആഭരണങ്ങളും പണവും കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2015, 08:37 pm IST
in Kannur

മട്ടന്നൂര്‍: ചാവശ്ശേരി-മോച്ചേരി മേഖലയില്‍ വീണ്ടും സിപിഎം അക്രമം. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത് ആഭരണവും, പണവും മോഷ്ടിച്ചു. കുറുങ്കുളം-കരക്കാട് പുതുക്കുടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആദിഷ് നിവാസില്‍ ടി.കെ.വിനോദ്കുമാറിന്റെ വീട് അക്രമിച്ച് തകര്‍ത്ത ശേഷം പണവും ആഭരണവും കവരുകയായിരുന്നു. പുലര്‍ച്ചെ 5.30ഓടെ വയലാരമ്പ് മധുസൂദനന്റെ മകന്‍ വൈശാഖ് (23) പുതുക്കുടിയിലെ കണ്ട്യന്‍ മുകുന്ദന്റെ മകന്‍ ദിപിന്‍ (23) പുതുക്കുടിയിലെ നടുക്കണ്ടി വിജേഷ് (28), ഷാന്‍ നിവാസില്‍ പുതുക്കുടി ഷിനോജ് (23), പുതുക്കുടിയിലെ സുജിത്ത് (23) എന്നിവരടങ്ങുന്ന സിപിഎം സംഘം വീടിന്റെ അടുക്കളവശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് വിനോദ്കുമാറിനായി തിരച്ചില്‍നടത്തിയെങ്കിലും മുന്‍ വശത്തുകൂടി ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ കയ്യില്‍ വടിവാള്‍, കൈമഴു, കമ്പിപ്പാര തുടങ്ങിയവ ഉണ്ടായിരുന്നതായി രക്ഷപ്പെട്ട വിനോദ്കുമാര്‍ പറഞ്ഞു. വിനോദ് കുമാറിനെ കിട്ടാതെ വന്നപ്പോള്‍ ക്രിമിനല്‍ സംഘം വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സ്റ്റൗ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. അലമാര കുത്തിത്തുറന്ന് അതുലുണ്ടായിരുന്ന ഒരുപവന്‍വരുന്ന വളയും 15,000 രൂപയും മോഷ്ടിച്ചിട്ടുണ്ട്. വിനോദ്കുമാറിന്റെ ഭാര്യയും മകനും ഒരു വിവാഹ ചടങ്ങിനായി ബന്ധുവീട്ടിലായിരുന്നതിനാല്‍ സ്ഥലത്തുണ്ടായിരുന്നില്ല. കവര്‍ച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങിയ അക്രമിസംഘം വീടിന്റെ ജനലുകള്‍ അടിച്ചു തകര്‍ക്കുകയും പ്ലംബിംഗ് സംവിധാനം നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് അലങ്കരിച്ച പതാകയും മറ്റും തൊട്ടടുത്ത സ്ഥലമായ കട്ടേങ്കണ്ടത്ത് സിപിഎം സംഘം നശിപ്പിക്കുകയും ആര്‍എസ്എസ് മോച്ചേരി ശാഖാ ശിക്ഷക് നയന നിവാസില്‍ മിനേഷിനെയും അമ്മയെയും വീട്ടില്‍ കയറി കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുത്ത് പിടികൂടുന്നതിന് പകരം പ്രശ്‌നം സിപിഎമ്മിന് വേണ്ടി ഒതുക്കിത്തീര്‍പ്പാക്കാനാണ് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. സിപിഎം പ്രവര്‍ത്തകനായിരുന്ന വിനോദ്കുമാര്‍ അടുത്തകാലത്താണ് പാര്‍ട്ടി നയത്തില്‍ മനംമടുത്ത് പാര്‍ട്ടി വിട്ട് സംഘപരിവാര്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്.

ശ്രീകൃഷ്ണ ജയന്തി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദേശത്ത് നേതൃത്വംകൊടുത്തത് വിനോദായിരുന്നു. ഇതിന്റെ പേരില്‍ വിനോദ്കുമാറിന്റെ നേരെ സിപിഎം ഭീഷണിയുണ്ടായിരുന്നു. സിപിഎം വിലക്ക് മറികടന്ന് നിരവധിപേരാണ് കരക്കാട് പുതുക്കുടി പ്രദേശങ്ങളില്‍ നിന്ന് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ അണിനിരന്നത്. ഇതില്‍ അങ്കലാപ്പിലായ പ്രദേശത്തെ സിപിഎം നേതൃത്വം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതാണ് കട്ടേങ്കണ്ടത്തെ വായനശാല അക്രമ നുണക്കഥകളും സംഘപ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമ പരമ്പരകളും. സിപിഎം ഏകപക്ഷീയമായി നടത്തുന്ന അക്രമപരമ്പരക്കെതിരെ നാട്ടുകാരില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

Kerala

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

Entertainment

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

പുതിയ വാര്‍ത്തകള്‍

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.