Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുക്കളും ഒന്ന് ഭരിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 09:12 pm IST
in Vicharam

രണ്ടു വര്‍ഷം മുന്‍പ് പത്തു നൂറ് ഹിന്ദു സംഘടനകള്‍ ഒന്നിച്ചുചേര്‍ന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അവകാശപത്രിക പരിഗണിക്കാത്തതിന്ന് നാലുദിവസം സെക്രട്ടറിയേറ്റിന്ന് മുന്നില്‍ സമരം ചെയ്തത് ഇവിടത്തെ പത്രമാധ്യമങ്ങള്‍ പ്രധാന്യം കൊടുത്തുകണ്ടില്ല. അതേസമയം വിഴിഞ്ഞം പദ്ധതിക്ക് എതിരായി ഒരു പള്ളീലച്ചന്‍ വാതുറന്നപ്പോള്‍ എല്ലാ വാര്‍ത്താമാധ്യമങ്ങളും അതിന്റെ പിന്നാലെ പോവുകയും മുഖ്യന്‍വരെ മുട്ടുകുത്തി വിളിച്ചുവരുത്തി ചര്‍ച്ചചെയ്തു. ലീഗും കേരളകോണ്‍ഗ്രസ്സും ഹിന്ദുവോട്ടര്‍മാരുടേയും വോട്ടുനേടിയിട്ടാണല്ലോ ജയിച്ച് അസംബഌയില്‍ എത്തിച്ചേര്‍ന്നത്.

നാലുവര്‍ഷമായിട്ടും അവര്‍ അവരുടെ ആള്‍ക്കാരുടെമാത്രം പ്രത്യേകിച്ച് പള്ളീലച്ചന്മാരുടേയും വഖഫ്‌ബോര്‍ഡുകളുടെയും മാത്രം കാര്യം നോക്കുന്നു..ഇതുവരെയായിട്ട് വോട്ടചെയ്തു ജയിപ്പിച്ച ഹിന്ദുക്കളുടെ ഒരുകാര്യവും ഇക്കൂട്ടര്‍ എവിടേയും ഉന്നയിച്ചുകാണുന്നില്ല. പാവപ്പെട്ട ആദിവാസികള്‍ വീടുവെക്കുവാന്‍ മൂന്നു സെന്റ് ഭൂമിക്കുവേണ്ടി നില്‍പ്പുസമരം ചെയ്തിട്ട് എന്തുകിട്ടി? പള്ളിക്കും പട്ടക്കാര്‍ക്കും ഏക്കര്‍കണക്കിന് ഭൂമി കാല്‍കാശ് വാങ്ങിക്കാതെ എഴുതിക്കൊടുക്കുകയല്ലേ, ഹൈക്കോടതിയുടെ സ്‌റ്റേപോലും തള്ളിക്കൊണ്ട്.

ഇതിനു ഒരു പ്രതിവിധിയുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പോടുകൂടി ഹിന്ദുക്കള്‍ക്കും ചിലത് ചെയ്യുവാന്‍ സാധിക്കുമെന്ന ബോധോദയം ഉണ്ടായ സ്ഥിതിക്ക് എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ. ഈഴവരും നായരും (എസ്എന്‍ഡിപി, എന്‍എസ്എസ്) പ്രബ ലരും സംഘടിതരും ആണെന്നത് സംശയമില്ലാത്ത കാര്യമാണല്ലോ. മറ്റുള്ള സമുദായങ്ങളും തരക്കേടില്ലാത്തവിധം സംഘടിച്ചു ശക്തിപ്രാപിച്ചു വരുന്നുണ്ട്.

ഈ  സമുദായങ്ങള്‍ ഒരു മിനിമം പരിപാടിയില്‍ ബിജെപിയുമായി രാഷ്‌ട്രീയ നീക്കുപോക്കുണ്ടാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള ഒരു അരങ്ങേറ്റമായി ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞടുപ്പിനെ കണ്ടാല്‍ എങ്ങനെ ഇരിക്കും. ഇപ്പോള്‍ എസ്എന്‍ഡിപി ബിജെപിയുമായി അടുക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഇടതുപക്ഷത്തിന്നു മുട്ടുവിറക്കുവാന്‍ തുടങ്ങി. ഈ ഒരു സന്ദര്‍ഭം ഇവിടത്തെ ഹിന്ദുസമൂഹം പാഴാക്കിയാല്‍ ഇനി ഇതുപോലൊരു സ്വര്‍ണ്ണാവസരം ഹിന്ദു സമൂഹത്തിന് കിട്ടുകയില്ല. ഒരു ഉമ്മന്‍ചാണ്ടിയ്‌ക്കല്ല, ഒരു കുഞ്ഞാലിക്കുട്ടിക്കും അടുത്തകാലത്തൊന്നും ഭരണത്തിന്റെ ഏഴലയത്തുപോലും എത്തിപ്പെടുവാന്‍ സാധിക്കുകയില്ല. അങ്ങനെ ഹിന്ദുക്കളുടെ ഭരണം നിലവില്‍വന്നാലുള്ള സ്ഥിതി ഒന്നൂഹിക്കുന്നത് നന്നായിരിക്കും.

ബി പി രാജു, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.