Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തുളുനാടിന്റെ സംസ്‌ക്കാരം മഹത്തരം-കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 02:50 pm IST
in Kasargod

കാസര്‍കോട്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ തുളുഭാഷയെ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി ഡി.വി സദാനന്ദ ഗൗഡപറഞ്ഞു. തുളുനാട് മഹത്തരമാണെന്നും തുളുനാടിന്റെ മുഖമുദ്ര തന്നെ തെയ്യങ്ങളെയും കാര്‍ഷിക സംസ്‌കൃതിയെയും ഉള്‍ക്കൊളളുന്നാതാണെന്നും കേന്ദ്ര നിയമകാര്യ മന്ത്രി പറഞ്ഞു. കളക്ടറേറ്റ് ഡിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര-നിയമകാര്യ വകുപ്പുമന്ത്രി ഡി.വി സദാനന്ദ ഗൗഡയും സംസ്ഥാന കൃഷിവകുപ്പ്മന്ത്രി കെ.പി മോഹനനും ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ രണ്ട് പുസ്തകങ്ങള്‍ ഉത്സവവഹരിയില്‍ പ്രകാശനം ചെയ്തു. തുളുനാട്ടില്‍ നിന്നുളള വിവിധ ആളുകളാണ് കലാ- സാംസ്‌ക്കാരിക കായിക വിനോദ രംഗങ്ങളില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി നിലകൊളളുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധേയമായ പ്രൊജക്ടായ തുളുഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പഠനവും മതസൗഹാര്‍ദ്ദചിഹ്നങ്ങളുടെ പഠനവും ഇതിന്റെ ഭാഗമായാണ് പുസ്തകങ്ങള്‍ പുറത്തിറക്കിയത്. കാസര്‍കോട്: തുളുഭാഷയും സംസ്‌ക്കാരവുംഎന്ന പുസ്തകം കേന്ദ്ര നിയമകാര്യ വകുപ്പു മന്ത്രി ഡി.വി സദാനന്ദ ഗൗഡ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നല്‍കി പ്രകാശനം ചെയ്തു

ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ മറ്റൊരു പുസ്തകമായ കാസര്‍കോട്: മതസൗഹാര്‍ദ്ദ അടയാളങ്ങള്‍ മന്ത്രി കെ.പി മോഹനന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിഇ.പി രാജ്‌മോഹന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. എല്ലാവരെയും ഒരുപോലെ കാണാനുളള ഒരു പ്രചോദനമാണ് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ ഈ പുസ്തകങ്ങള്‍ നല്‍കുന്നതെന്ന് പ്രകാശനശേഷം മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. പി. കരുണാകരന്‍ എംപി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പിപി ശ്യാമളാദേവി ആമുഖഭാഷണം നടത്തി. ഡോ സി ബാലന്‍ പുസ്തകങ്ങള്‍ പരിചയപ്പടുത്തി. ചടങ്ങില്‍ യക്ഷഗാന വേഷം ധരിച്ചെത്തിയ ബാലകന്‍മാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. പശ്ചാത്തലമായി തുളൂഭാഷയിലുളള നാടോടി ഗാനവും അരങ്ങേറി. സുനിത ബൈപ്പാടിത്തായയുടെ നേതൃത്വത്തിലുളള സംഘം അവതരിപ്പിച്ച തുളു സ്വാഗതഗാനം ചടങ്ങിന് മോടിയേകി. ഡോ. സി ബാലന്‍ പരിചയപ്പെടുത്തി. ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം കേന്ദ്രമന്ത്രി

ഡി.വി സദാനന്ദ ഗൗഡയും കൃഷി വകുപ്പ്മന്ത്രി കെ.പിമോഹനനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.