Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റോഡരികില്‍ കക്കൂസ് മാലിന്യം: അധികാരികള്‍ക്ക് അനാസ്ഥാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 01:32 pm IST
in Palakkad

മണ്ണാര്‍ക്കാട്: ചങ്ങലീരി അമ്പലവട്ടയില്‍ റോഡരികില്‍ കക്കൂസ് മാലിന്യം തള്ളിയതിനെതിരെ നാട്ടുകാരില്‍ വ്യാപക പ്രതിഷേധം. വിദ്യാലയത്തിനു സമീപം ക്ഷേത്രത്തിലേക്കുള്ള വഴിയരികിലാണ് മാലിന്യ നിക്ഷേപം. ഇതിനെതിരെ പരാതി നല്‍കിയിട്ടും ആരോഗ്യവകുപ്പ് അവഗണന കാണിക്കുന്നതിലും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. ശ്രീമൂകാംബികാ വിദ്യാനികേതന്‍ അധികൃതര്‍ സംഭവത്തില്‍ നടപടിവേണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രദേശത്തെ ഒന്നിലധികം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അടുത്താണ് രാത്രിയുടെമറവില്‍ വന്‍തോതില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്നിട്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണിതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യം ഒഴുകി വള്ളമ്പുഴ ക്ഷേത്രപരിസരത്ത് ദുര്‍ഗന്ധ പൂരിതമയിട്ടുണ്ട്.

റോഡരികിലെ കാനയിലാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. ജനവാസം തീരെ കുറവായ പ്രദേശമായതിനാലാണ് ഈ സ്ഥലംതന്നെ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ രണ്ടുമാസംമുമ്പ് ഇവിടെ കല്ലുവെട്ടുകുഴിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയ അസഹ്യ ദുര്‍ഗന്ധമുള്ള കോഴിമാലിന്യവുമായെത്തിയ മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തകര്‍ത്തിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ഈ സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിനടുത്ത റോഡരികില്‍ വീണ്ടും മാലിന്യം തള്ളിയിട്ടിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പധികൃതര്‍ സ്ഥലത്തെത്തി മാലിന്യം അണുമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. തുടര്‍ന്ന്, കുറ്റക്കാരെ കണ്ടെത്തുന്നതിനായി പോലീസില്‍ പരാതിനല്‍കി.

നിരന്തരമായി ഇവിടെ മാലിന്യം കൊണ്ടുവന്നിടുന്നതിനെതിരെ അധികാരികള്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

India

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

Kerala

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.