Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പെറ്റവയറിന്റെ പെരുംനൊമ്പരത്തിന് പകരമാകുമോ ഒരു ലക്ഷം രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2015, 10:15 pm IST
in Vicharam

സംസ്ഥാന പട്ടികജാതി ക്ഷേമമന്ത്രിയെപോലെ കാശിനുകൊള്ളാത്ത, ഒരു കഴിവും ഇല്ലാത്ത ഒരാളെ എങ്ങനെ മന്ത്രിയാക്കി എന്നു എത്ര ആലോചിട്ടും മനസിലാകുന്നില്ല. എല്ലാം പപ്പുമോന്റെ ഓരോരോ വികൃതികള്‍. എല്ലാവര്‍ക്കും ഇതൊരു വാര്‍ത്ത മാത്രമാണ്. അല്ലാതെ ഒരു ആത്മാര്‍ഥതയുമില്ല. വനവാസികള്‍ മരിച്ചാല്‍ എന്ത്, ജീവിച്ചാല്‍ എന്ത്? ന്യൂനപക്ഷക്കാര്‍ ആയിരുന്നു എങ്കില്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടേനെ.

വോട്ട് ബാങ്ക് രാഷ്‌ട്രീയത്തില്‍ വനവാസികള്‍ ഒരു ശക്തി അല്ലാത്തതുകൊണ്ടു ആര്‍ക്കും ഇവരെ വേണ്ട. ഒരു ലക്ഷം മാത്രമാണ് ഇവരുടെ വില. ഒരു കുഞ്ഞിന് മുപ്പത്തിരണ്ടായിരത്തില്‍പരം രൂപ. നമ്മുടെ നാട്ടില്‍ നല്ല മുട്ടന്‍ ആടിന് ഇതിനേക്കാള്‍ കിട്ടും. നാദാപുരത്ത് വെട്ടുകൊണ്ട് മരിച്ചവനും വെട്ടികൊന്നവനും ഗവണ്‍മെന്റ് വില അഞ്ചു ലക്ഷം. അവര്‍ക്ക് വോട്ട് ഉണ്ടല്ലോ. ഇത്തരത്തില്‍ വനവാസികളെ അപമാനിക്കരുത് സര്‍ക്കാരെ.

സുഗേഷ് പേരകുളങ്ങര

അവശ്യം വേണ്ട സമത്ത് സഹായം നല്‍കാന്‍ കൂട്ടാക്കാതിരുന്ന ജീവനക്കാര്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുത്ത് ഇവരെ പോലീസിനു കൈമാറണം. ഒരു സസ്‌പെന്‍ഷന്‍ കൊണ്ടോ വകുപ്പുതല അന്വേഷണം കൊണ്ടോ ഇതിനു പരിഹാരമാകില്ല. മന്ത്രി ജയലക്ഷ്മി ഇതിനു മുന്‍കൈ എടുക്കണം.  അവരുടെ അയല്‍വാസിക്കാണല്ലോ ഈ ദുരന്തം ഉണ്ടായത്. പട്ടിക ജാതി ക്ഷേമമന്ത്രിയായി വയനാട്ടില്‍നിന്നു തിരുവനന്തപുരത്തേയ്‌ക്കു പുറപ്പെട്ടപ്പോള്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് അവര്‍ മോഹന വാഗ്ദാനം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് പിന്നീടവര്‍ വനവാസികളുടെ സ്വപ്‌നത്തില്‍ മാത്രമായി ഒതുക്കി.

കഴിഞ്ഞദിവസം ഉണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും മുന്‍കരുതല്‍ എടുക്കണം. ഇവിടെ ഒരു മനുഷ്യാവകാശ കമ്മിഷന്‍ ഉണ്ടന്നു കേട്ടിട്ടുണ്ട്. ഉണ്ടെങ്കില്‍ അദ്ദേഹം ഇതിനെതിരെ എന്തു നടപടി എടുത്തു എന്നറിയാന്‍  ജനങ്ങള്‍ക്ക് അവകാശമുണ്ട്.

സി. കെ. ജോണ്‍, കുണ്ടറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.