Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സര്‍ക്കാര്‍ മുദ്രകള്‍- എന്ത് മാനദണ്ഡം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 09:42 pm IST
inVicharam

പുതിയ പത്തുരൂപാ നോട്ടുകള്‍ ഇറങ്ങുന്നതായി വാര്‍ത്ത കണ്ടു. 2005 മഹാത്മാഗാന്ധി സീരീസില്‍പ്പെടുന്നതാണിത്. പുത്തന്‍ നോട്ടുകളെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. ആയിരത്തിന്റെയും മറ്റും നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം കൊടുക്കുന്നതുകൊള്ളാം. ദേശത്തിനുവേണ്ടി പോരാടിയ മഹനീയവ്യക്തികളുടെ ചിത്രങ്ങളും ദേശസ്‌നേഹത്തിനു പേരുകേട്ട മറ്റു പ്രതീകങ്ങളുടെ ചിത്രങ്ങളും 100, 50, 20, 10, 5 നോട്ടുകളില്‍ 2005 സീരീസിന് പകരം പുതുതായി അച്ചടിച്ചിറക്കുവാന്‍ മാറിവന്ന ബിജെപി സര്‍ക്കാര്‍ തയ്യാറാവണം.

ഇതുപോലെ തപാല്‍സ്റ്റാമ്പുകളിലും പോസ്റ്റല്‍, കാര്‍ഡ്, ഇന്‍ലന്റ് എന്നിവയിലും സമൂലമായ മാറ്റം അനിവാര്യമായിരിക്കുന്നു. അടിയന്തരാവസ്ഥയുടെ കരാളഹസ്തത്തിന്റെ ഉടമയായ ഇന്ദിരാഗാന്ധിയുടെയും ബോഫോഴ്‌സ് പോലുള്ള കരിനിഴല്‍വീണ രാജീവ്ഗാന്ധിയുടെയും ചിത്രം ആലേഖനംചെയ്ത പോസ്റ്റല്‍ ഉരുപ്പടികള്‍പോലും ഇപ്പോഴും അച്ചടിച്ചു വിതരണം ചെയ്തുവരുന്നത് ബിജെപി സര്‍ക്കാരിന്റെ സ്വാധീനം പോസ്റ്റല്‍വകുപ്പില്‍ ഏശുന്നില്ലെന്നുവരുന്നു.

ഇലക്ഷന് മുമ്പ് മൂന്നു മാസക്കാലം സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റല്‍ കവര്‍ പോസ്റ്റാഫീസുകളില്‍നിന്നും അപ്രത്യക്ഷമായതും ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും സ്റ്റാമ്പുകള്‍ പകരംനല്‍കി ഉപഭോക്താക്കള്‍ക്ക് രണ്ടു രൂപ കവറിന് അധികം ചെലവുവരുത്തുവാനും പിആന്റ്ടിക്കു കഴിഞ്ഞു.

കാരണം പറഞ്ഞത് നാസിക് പ്രസ്സിലെ പ്രശ്‌നമാണത്രേ! എല്ലാം നാടകമായിരുന്നു- ഒത്തുകളി. ഇടതുപക്ഷത്തിന്റെ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ കാണുന്നത് ഒറ്റപ്പെടുത്തി  ചുവന്ന മാലയിട്ട എകെജി, പിന്നെ ത്രിവര്‍ണമാലയിട്ട ഇന്ദിര, നെഹ്‌റു, പിന്നെ ഗാന്ധി!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.