Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രം ഉദ്ഘാടനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 08:25 pm IST
in Kasargod

കാസര്‍കോട്: സ്വാതന്ത്രസമര സേനാനിയും കാസര്‍കോടിന്റെ സ്വന്തം കവിയുമായ ടിഎസ് തിരുമുമ്പിന്റെ നാമധേയത്തില്‍ പടുത്തുയര്‍ത്തിയ ടി.എസ് തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി.

കാസര്‍കോട് വികസനപ്പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ടിഎസ് തിരുമുമ്പ് ഭവനം കാര്‍ഷീക സംസ്‌കൃതി പഠന കേന്ദ്രമാക്കി നവീകരിച്ചത്. ഇതിന്റെ ഒന്നാം ഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്. 25 ലക്ഷം രൂപയാണ് ഇതിന് ചിലവഴിച്ചത്. നവീകരണത്തിന്റെ ഭാഗമായി ടി.എസ് തിരുമുമ്പ് ഭവനത്തിന്റെ തറ ടൈല്‍സ് പാകുകയും മേരല്‍ക്കൂരയിലെ ഓടുകള്‍ പെയ്ന്റടിച്ച് നവീകരിക്കുകയും ചെയ്തു. ഭവനത്തിന്റെ അങ്കണം ഇന്റര്‍ലോക്ക് ചെയ്ത് മോടി കൂട്ടി. 25 സെന്റ് സ്ഥലത്താണ് ഭവനം സ്ഥിതി ചെയ്യുന്നത്. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ടി.എസ്.തിരുമുമ്പ് ഭവനവും. ഈ മാസം നാലിന് വൈകുന്നേരം നാല് മണിക്ക് കൃഷി വകുപ്പ് മന്ത്രി കെപി മോഹനന്‍ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യും.

പഴയകാല കാര്‍ഷിക സംസ്‌കൃതിയെ ഓര്‍മ്മപ്പെടുത്തുന്ന ഉപകരണങ്ങളും കൃഷി രീതിയും പാരമ്പര്യവും ആധുനികശാസ്ത്രീയ കൃഷിരീതികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കണ്ടുമനസ്സിലാക്കാനും പഠിക്കാനും ഉതകുന്ന രീതിയിലുളള ചരിത്രമ്യൂസിയമാക്കി മാറ്റുക, എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത കാര്‍ഷിക മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടത്തുന്നത്. കാര്‍ഷിക മ്യൂസിയത്തില്‍ പഴയകാല ഉപകരണങ്ങളോടൊപ്പം പുതിയ ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും. കാര്‍ഷിക സംസ്‌കൃതിയെ പരിചയപ്പെടുത്തുന്ന വിവിധ ഫോട്ടോകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും. പഴയ കാര്‍ഷിക ഉപകരണങ്ങള്‍ ശേഖരിച്ചും നാമാവശേഷമായവയുടെ മാതൃകകള്‍ രൂപ കല്‍പനചെയ്തുമാണ് മ്യൂസിയം സമ്പന്നമാക്കാന്‍ അധികൃതരുടെ പദ്ധതി. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 65 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഉദ്ഘാടനത്തിന് സജ്ജമായ ടിഎസ് തിരുമുമ്പ് ഭവനം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.