Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അധികൃതരുടെ അനാസ്ഥ കാരണം കോടികളുടെ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 02:28 pm IST
in Kollam

കുന്നത്തൂര്‍: സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാകേണ്ട കോടികളുടെ വാഹനങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. വിവിധ കേസുകളില്‍പ്പെട്ട് നൂറുകണക്കിന് വാഹനങ്ങളാണ് ശാസ്താംകോട്ട, ശൂരനാട് പോലീസ് സ്റ്റേഷനുകളിലും എക്‌സൈസ് ഓഫീസുകളിലുമായി പിടിച്ചിട്ടിരിക്കുന്നത്. ഇവയില്‍ നല്ലൊരു ശതമാനം വാഹനങ്ങളും ഉടമസ്ഥര്‍ തിരിച്ചെടുക്കാത്ത അവസ്ഥയാണ്. അപകടത്തില്‍പ്പെടുന്നവയില്‍ ചുരുക്കം വാഹനങ്ങള്‍ മാത്രമാണ് ഉടമസ്ഥര്‍ തിരികെയെടുക്കുന്നത്.

വിവിധ കള്ളക്കേസിലകപ്പെട്ടവയും മണല്‍കടത്തുന്നതുമായ വാഹനങ്ങളാണ് പിടിച്ചെടുത്തവയിലേറെയും. ഈ വാഹനങ്ങള്‍ തിരികെ കൊണ്ടുപോകണമെങ്കില്‍ ഉടമസ്ഥര്‍ വന്‍തുക അടയ്‌ക്കണമെന്നതിനാല്‍ ആരും ഇത് തിരികെ കൊണ്ടുപോകാന്‍ കൂട്ടാക്കാതെ ഉപേക്ഷിക്കുകയാണ്. മറ്റ് ചിലത് വേണ്ടത്ര രേഖകള്‍ ഇല്ലാത്തതിനാല്‍ ഉപേഷിക്കപ്പെടുന്നു.

അനധികൃത മണല്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് 50ല്‍പരം മിനിലോറികളാണ് ശാസ്താംകോട്ട സ്റ്റേഷന്‍ പരിധിയിലുള്ളത്. മൂന്ന് വര്‍ഷം മുമ്പ് നടന്ന വ്യാപക മണല്‍വേട്ടയെ തുടര്‍ന്നാണ് ഈ വാഹനങ്ങള്‍ പിടികൂടിയത്. വന്‍ തുക പിഴയടയ്‌ക്കാന്‍ ഉടമസ്ഥര്‍ തയ്യാറാകാത്തത് മൂലം ഇവയില്‍ ഭൂരിഭാഗം വാഹനങ്ങളും ലേലം ചെയ്ത് കൊടുക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഈ വാഹനങ്ങളുടെ എഞ്ചിനികളും മറ്റ് വിലപിടിപ്പുള്ള യന്ത്രഭാഗങ്ങളും അധികൃതരുടെ ഒത്താശയോതെ തന്നെ ഉടമസ്ഥര്‍ ഇളക്കി കടത്തികൊണ്ടു പോയി. ഉപയോഗ ശൂന്യമായി വാഹനങ്ങള്‍ കാടും പടലവും കയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്. ശാസ്താംകോട്ട കോടതി മുതല്‍ പ്രധാനപാതയുടെ വശത്ത് ഇവ നിരത്തിയിട്ടിരിക്കുന്നത് ഗതാഗത തടസത്തിനും കാരണമാകുന്നു. ശാസ്താംകോട്ട, ശൂരനാട് പോലീസ് സ്റ്റേഷനുകള്‍ ഇരു ചക്രവാഹനങ്ങളുടെ ശവപറമ്പായി ഇതിനോടകം മാറിയിട്ടുണ്ട്. സ്റ്റേഷനില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പിഴ അടച്ച് തിരികെയെടുക്കുവാന്‍ വരുമ്പോള്‍ വാഹനത്തില്‍ പ്രധാനഭാഗങ്ങള്‍ കാണാനില്ലെന്നുള്ള പരാതിയും വ്യാപകമായുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.