Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വെള്ളം കിട്ടിയില്ലെങ്കില്‍ നെല്ലറയില്‍ ഒന്നാംവിള നഷ്ടത്തിലാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 01:26 pm IST
inPalakkad

പാലക്കാട്: അടുത്ത ഒരാഴ്ചയ്‌ക്കകം മഴയോ കനാല്‍വെള്ളമോ എത്തുന്നില്ലെങ്കില്‍ ഒന്നാംവിള നെല്‍ക്കൃഷിയുടെ ഉത്പാദനം ലക്ഷ്യംകാണില്ലെന്ന് കര്‍ഷകര്‍. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ നെല്‍ക്കൃഷിചെയ്യുന്ന പാലക്കാട്ടെ ഉത്പാദനക്കുറവ് സംസ്ഥാനത്തെ മൊത്തം കാര്‍ഷികോത്പാദനത്തെ ബാധിക്കും.

ഒന്നാംവിളയെ അപേക്ഷിച്ച് രണ്ടാംവിളയ്‌ക്കാണ് ജില്ലയില്‍ കൂടുതല്‍സ്ഥലത്ത് കൃഷിയിറക്കുക. എന്നാല്‍, ഇത്തവണ മാറിമറിഞ്ഞ കാലവര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ തവണത്തേതിലും കുറഞ്ഞ സ്ഥലത്തുമാത്രമാണ് ഒന്നാംവിള ഇറക്കിയിട്ടുള്ളത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 2015-16വര്‍ഷത്തില്‍ ഒന്നാംവിളയ്‌ക്ക് 34,946.28 ഹെക്ടറിലാണ് കൃഷിയിറക്കിയിട്ടുള്ളത്. വിതച്ചത് നശിച്ചതും നടീലിന് വെള്ളം കിട്ടാത്തതുംമൂലം ഇതിലെ ചെറിയൊരുപങ്ക് സ്ഥലത്ത് ഇത്തവണ നെല്‍ക്കൃഷിയില്ല. ഇതിനുപുറമെ മഴയില്ലെങ്കില്‍ ജലസേചനസൗകര്യമില്ലാത്ത സ്ഥലത്ത് രണ്ടാംവിള ഇറക്കാനാവില്ലെന്ന സ്ഥിതിയും നിലനില്‍ക്കുന്നു.

2005-06ലെ കണക്കനുസരിച്ച് ഒന്നാംവിളയ്‌ക്ക് 49,411 ഹെക്ടറും രണ്ടാംവിളയ്‌ക്ക് 64,190 ഹെക്ടറും ഉള്‍പ്പെടെ 1,13,601 ഹെക്ടറിലാണ് നെല്‍ക്കൃഷി ഉണ്ടായിരുന്നത്. 2014-15 സാമ്പത്തികവര്‍ഷം ഒന്നാംവിളയ്‌ക്ക് 38,850 ഹെക്ടറും രണ്ടാം വിളയ്‌ക്ക് 43,723 ഹെക്ടറും ഉള്‍പ്പെടെ 82,573 ഹെക്ടറായി ചുരുങ്ങിയ. നെല്ലിന്റെ ഉത്പാദനം കുറയുന്നത് ജില്ലയിലെ പ്രധാന കാര്‍ഷികവരുമാനത്തില്‍ കുറവുണ്ടാക്കും.

അതിനിടെ സപ്ലൈകോയുടെ താങ്ങുവില നെല്ലുസംഭരണം ഒക്ടോബര്‍ ഒന്നിന് തുടങ്ങും. കേന്ദ്രം താങ്ങുവില ഉയര്‍ത്തിയിട്ടും കേരളം ഉയര്‍ത്താത്തതില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. എങ്കിലും രജിസ്‌ട്രേഷന്‍ പുരോഗമിക്കയാണെന്ന് സപ്ലൈകോ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 41,535 കര്‍ഷകര്‍ സപ്ലൈകോയില്‍ രജിസ്റ്റര്‍ചെയ്തു. ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ മാത്രം 28,193 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കിലോഗ്രാമിന് 19 രൂപയ്‌ക്കാണ് സപ്ലൈകോ കര്‍ഷകരില്‍നിന്ന്‌ െനല്ലെടുക്കുന്നത്. രണ്ടുതവണയായി കേന്ദം നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് ഒരുരൂപ പത്തുപൈസ ഉയര്‍ത്തിയത് പരിഗണിച്ച് സംസ്ഥാനവും ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.