Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശാലവീക്ഷണമുള്ള യതിവര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 08:03 pm IST
in Samskriti

നമ്മുടെ സാംസ്‌കാരിക ഭൂമിയെ വാനോളം ഉയര്‍ത്തിപ്പിടിച്ച സന്ന്യാസിവര്യന്മാരാണ് ഹൈന്ദവ നേതൃത്വത്തിന് പ്രചോദനബിന്ദു. അനാചാരങ്ങളാല്‍ മലീമസമായ മലയാളത്തിനെ മാറ്റിമറിച്ച യതിയാണ് ചട്ടമ്പി സ്വാമി തിരുവടികള്‍. മനുഷ്യന്‍ ആരാണെന്നും മനുഷ്യന്റെ സംസ്‌കൃതിയുടെ ലക്ഷ്യമെന്തെന്നും പഠിപ്പിച്ചുതന്ന മഹാത്മാവാണ് സ്വാമികള്‍. ദാരിദ്ര്യത്തിന്റെ കെട്ടുപാടില്‍ നിന്നും കത്തിജ്വലിച്ച അഗ്നിജ്വാലയാണ് ആ പ്രതിഭ. നാട്ടില്‍ നടമാടിയിരുന്ന വര്‍ഗ, വര്‍ണ, ചുറ്റുപാടുകള്‍ക്ക് നിയതമായ മാറ്റത്തെ സംഭാവന ചെയ്ത ഈ മഹാത്മാവ് ഇന്നും നമുക്ക് മാര്‍ഗദര്‍ശനം തന്നുകൊണ്ടിരിക്കുന്നു.

കാലം എത്രമാറിയാലും മാറാത്ത അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മഹര്‍ഷിമാരായി  അവതരിച്ച് നേര്‍വഴി കാണിച്ചുതന്നിട്ടും അതിലൊന്നും മനസ്സര്‍പ്പിക്കാതെ തെറ്റായ വഴിക്ക് നീങ്ങുന്നവര്‍ നമുക്കിടയിലുണ്ട്. കലികാലമാണെങ്കിലും അരുതാത്തതു പലതും ചുറ്റിലും നടക്കുന്നുണ്ടെങ്കിലും നല്ല മനസ്സുള്ളവര്‍ നിലനില്‍ക്കുന്നത് മഹാന്മാരായ സ്വാമിമാരുടെ പ്രവര്‍ത്തനങ്ങളാല്‍ തന്നെയാണ്.

1883 ലാണ് ശ്രീനാരായണ ഗുരു സ്വാമികളും ചട്ടമ്പി സ്വാമികളും തമ്മില്‍ സന്ധിച്ചത്. അതൊരു തുടക്കമായിരുന്നു. ഇരുവരുടേയും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. സാമൂഹിക മുന്നേറ്റം. ആ ലക്ഷ്യത്തിന് വിജയം ഉണ്ടായി എന്നുവേണം അനുമാനിക്കാന്‍. അയിത്തം തുടങ്ങിയ അനാചാരത്തെ തല്ലിയൊതുക്കാന്‍ നമുക്കായി.

ഭാരതത്തിന്റെ തേജോമയമായ അവതാരമൂര്‍ത്തിവിവേകാനന്ദ സ്വാമികളുമായി ചട്ടമ്പി സ്വാമികള്‍ സംഭാഷണം നടത്തിയിട്ടുണ്ട്. 1892 ല്‍ എറണാകുളത്തായിരുന്നു ആ സംഭവം. അതിനടുത്ത വര്‍ഷമാണ് ചരിത്രസംഭവമായ ഷിക്കാഗോ പ്രസംഗം.

ഹൈന്ദവദര്‍ശനങ്ങള്‍ക്ക് ശക്തമായ അടിത്തറയിട്ടതിന് പിന്നില്‍ ചട്ടമ്പി സ്വാമികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. 1853 ആഗസ്റ്റ് 25 നാണ് ചട്ടമ്പി സ്വാമികള്‍ ജനിച്ചത്. കുഞ്ഞന്‍ എന്നായിരുന്നു പൂര്‍വാശ്രമ നാമം. നങ്ങേമ പിള്ള വാസുദേവന്‍ നമ്പൂതിരി ദമ്പതികളുടെ പുത്രനാണ് അദ്ദേഹം.

നല്ല ഗുരുക്കന്മാരെ ലഭിച്ചതിന്റെ ഉള്‍വെളിച്ചത്താല്‍ സമൂഹത്തെ നയിക്കാനുള്ള ശക്തി ആ മഹാനുണ്ടായി. കൂലിപ്പണി ചെയ്തു വളര്‍ന്ന പാരമ്പര്യമാണ് സ്വാമികള്‍ക്ക്. ധിഷണാശക്തിയാല്‍ ഒട്ടേറെ ഗ്രന്ഥങ്ങള്‍ തീര്‍ത്ത ഈ ബഹുമുഖ പ്രതിഭ സംഗീതത്തിലും പണ്ഡിതനായിരുന്നു. വേദാന്തത്തെ അറിയുകയും അതിനാല്‍ തന്നെ ശ്രീമാനായിത്തീരുകയും ചെയ്ത പാരംഗതനാണ് ചട്ടമ്പിസ്വാമികള്‍.

ഇതുപോലുള്ള നേതൃനിരയുടെ വലുപ്പത്തിലാണ് കേരളത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയും. സാമൂഹ്യപരമായി വളര്‍ച്ച പ്രാപിച്ചതിന്റെ തെളിമയിലാണ് ലോകം മുഴുവന്‍ നമ്മുടെ നാടിനെ അറിയുന്നതും. സാംസ്‌കാരികമായി വളര്‍ന്നതും ഇന്നുകാണുന്ന പുരോഗതിയും കൈവരിച്ചതിനു പിന്നിലും സ്വാമികളെപ്പോലുള്ളവരുടെ പ്രവര്‍ത്തനം തന്നെയാണ്.

ചിന്തകളും പ്രഭാഷണങ്ങളും എഴുത്തുകളുംകൊണ്ട് നമ്മേയെല്ലാം പ്രബുദ്ധരാക്കിയെടുത്ത യതിവര്യന്മാരെ  മറക്കാനാലില്ലതന്നെ. അവര്‍ തന്ന തെളിമയാണ് നമ്മുടെ മാര്‍ഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.